tag:blogger.com,1999:blog-17670028.post112902479535723642..comments2023-05-12T12:10:23.661+04:00Comments on ദേവരാഗം: ദേവന്http://www.blogger.com/profile/14898390206474616712noreply@blogger.comBlogger3125tag:blogger.com,1999:blog-17670028.post-1129220220963731592005-10-13T20:17:00.000+04:002005-10-13T20:17:00.000+04:00ഈ ഉമ്മാക്കിയൊക്കെ ഇത്രകാലം എന്താ വരാഞ്ഞേന്നാലോച്ചി...ഈ ഉമ്മാക്കിയൊക്കെ ഇത്രകാലം എന്താ വരാഞ്ഞേന്നാലോച്ചിക്കുകയാണ്.
ഇന്നാണിതു കാണുന്നത്. ആകെ ഒരു കൃത്യത നിറഞ്ഞു നിൽക്കുന്ന പ്രതീതി.
സ്വാഗതത്തിനു പ്രസക്തിയുണ്ടെങ്കിൽ ഒന്നിരിക്കട്ടെ, ‘സ്വാഗതം’.aneel kumarhttps://www.blogger.com/profile/07432535232418260598noreply@blogger.comtag:blogger.com,1999:blog-17670028.post-1129102943026691862005-10-12T11:42:00.000+04:002005-10-12T11:42:00.000+04:00ലോക്കൽ കമ്മിറ്റിയുമായുള്ള ബന്ധമൊക്കെ അറ്റുപോയി. ഞാ...ലോക്കൽ കമ്മിറ്റിയുമായുള്ള ബന്ധമൊക്കെ അറ്റുപോയി. ഞാൻ അവിടെ കൊടിയുയർത്തുമ്പോൾ കുഞിക്കളസവും ഇട്ട് പള്ളിക്കൂടത്തിൽ പോയിരുന്ന പിള്ളേരു ഭരണത്തിൽ കയറിയപ്പോൾ എന്നെ ഓർക്കുന്നില്ല.

ഗൾഫ് യുദ്ധം തീർന്ന് സ്ഥിതിക്കു ഇനി അടുത്ത വിവാദം തുടങ്ങാം?ദേവന്https://www.blogger.com/profile/14898390206474616712noreply@blogger.comtag:blogger.com,1999:blog-17670028.post-1129029950100116092005-10-11T15:25:00.000+04:002005-10-11T15:25:00.000+04:00നിങ്ങളുടെ വേലികെട്ടിൽ എത്തിപെടാൻ ഇപ്പൊഴാണു തരപെട്ട...നിങ്ങളുടെ വേലികെട്ടിൽ എത്തിപെടാൻ ഇപ്പൊഴാണു തരപെട്ടതു. മറ്റൊരു വശത്തു, "ഗൾഫ്" യുദ്ധം നടത്തുന്ന തത്രപാടിൽ ആയിരുന്നല്ലോ. യുദ്ധക്കളം കണ്ടു ഗാന്ധാരി വിലപിക്കാൻ എത്ര സമയം എടുക്കും ആവോ അല്ലേ?

ഉമ്മാക്കിയെ കണ്ടു പേടിക്കണ്ട കേട്ടോ. ആ ലോക്കൽ കമ്മിറ്റിക്കു ഒന്നു വിളിച്ചു നോക്കു. ഇടപെടാതെ ഇരിക്കില്ലാ. ഇലക്ഷന്റെ ബാക്കിയുള്ള, അക്കങ്ങൾ കൂട്ടി, പെരുക്കി ഇരിക്കുന്ന അവർക്കു ഒരു ജോലിയാവുമല്ലോ.

നമുക്കു ഇനിയും കണ്ടുമുട്ടി, തലയിട്ടടിക്കാനുള്ള, പോസ്റ്റുകൾ ഇടാൻ ആർകെങ്കിലും തോന്നിക്കണേ വൈല്ലൂരപ്പാ.....അതുല്യhttps://www.blogger.com/profile/16002711772383851617noreply@blogger.com