tag:blogger.com,1999:blog-17670028.post112928920856632736..comments2023-05-12T12:10:23.661+04:00Comments on ദേവരാഗം: ദേവന്http://www.blogger.com/profile/14898390206474616712noreply@blogger.comBlogger8125tag:blogger.com,1999:blog-17670028.post-1129375324788539462005-10-15T15:22:00.000+04:002005-10-15T15:22:00.000+04:00ക്ഷണിച്ചതിൽ സന്തോഷം, നന്ദി! ഞാൻ ഇന്നലെയും മിനിഞ്ഞാ...ക്ഷണിച്ചതിൽ സന്തോഷം, നന്ദി! ഞാൻ ഇന്നലെയും മിനിഞ്ഞാന്നും ദുബൈയിലുണ്ടായിരുന്നു!
എപ്പഴേലും ദുബായിൽ വച്ചോ അല്ലേൽ ഉം അൽ കുവൈനിൽ വച്ചോ ഒക്കെ കാണാം! അപ്പഴ് ആകട്ടെ :)Kalesh Kumarhttps://www.blogger.com/profile/04189687781351353222noreply@blogger.comtag:blogger.com,1999:blog-17670028.post-1129369749440375252005-10-15T13:49:00.000+04:002005-10-15T13:49:00.000+04:00ഈ പറഞ്ഞത് തന്നെ ഒരു നിലവിളിപോലെ. അപ്പോ ഇനി സഖാവു ന...ഈ പറഞ്ഞത് തന്നെ ഒരു നിലവിളിപോലെ. അപ്പോ ഇനി സഖാവു നിലവിളിച്ചാ സ്തിതി എന്താവും? അലപം ചെവിയുണ്ടോ ഒരു പഞ്ഞിയെടുക്കാൻ?അതുല്യhttps://www.blogger.com/profile/16002711772383851617noreply@blogger.comtag:blogger.com,1999:blog-17670028.post-1129367352832540012005-10-15T13:09:00.000+04:002005-10-15T13:09:00.000+04:00ഫോട്ടോ എടുക്കാൻ നിലവിളക്കില്ല എനിക്കു അതുല്യേ.നിളവ...ഫോട്ടോ എടുക്കാൻ നിലവിളക്കില്ല എനിക്കു അതുല്യേ.
നിളവിളിക്കൽ മതിയോ പകരം? എന്നാൽ ഞാൻ ശ്രമിക്കാം.

പൂവെല്ലാം കരിഞ്ഞെന്കിലും ചോക്കലേറ്റ് ബാക്കിയുണ്ട് കലേഷേ, നേരേ ദുബായിക്കു പോരുന്നോ?ദേവന്https://www.blogger.com/profile/14898390206474616712noreply@blogger.comtag:blogger.com,1999:blog-17670028.post-1129361507231293062005-10-15T11:31:00.000+04:002005-10-15T11:31:00.000+04:00സ്വിസ്സ് ചോക്കളേറ്റുകളാണല്ലോ!തിന്നവൻ ഭാഗ്യവാൻ!സ്വാ...സ്വിസ്സ് ചോക്കളേറ്റുകളാണല്ലോ!
തിന്നവൻ ഭാഗ്യവാൻ!
സ്വാഗതം!Kalesh Kumarhttps://www.blogger.com/profile/04189687781351353222noreply@blogger.comtag:blogger.com,1999:blog-17670028.post-1129360207989842622005-10-15T11:10:00.000+04:002005-10-15T11:10:00.000+04:00എനിക്കു ഫോട്ടോ ഇഷ്ടമായില്ലാ കെട്ടോ.നന്ദിക്കും സ്വാ...എനിക്കു ഫോട്ടോ ഇഷ്ടമായില്ലാ കെട്ടോ.നന്ദിക്കും സ്വാഗതത്തിനും ഒക്കെ നിലവിളക്കാ നല്ലതു.അതുല്യhttps://www.blogger.com/profile/16002711772383851617noreply@blogger.comtag:blogger.com,1999:blog-17670028.post-1129323062334658582005-10-15T00:51:00.000+04:002005-10-15T00:51:00.000+04:00പെരിങ്ങോടനു ചോക്ക്ലേറ്റും പൂവുമൊന്നും വേണ്ടാ സൂ.. ...പെരിങ്ങോടനു ചോക്ക്ലേറ്റും പൂവുമൊന്നും വേണ്ടാ സൂ.. വല്ല കള്ളുകളോ ക്വാഴികളോ വേണോന്നു കേട്ടുനോക്കിന്, അന്നരം കാണാം പൈക്യം.
(അലൈന്മെന്റിന്റെ പ്രശ്നം ഇനി ഫയര്ഫോക്സുകാര്ക്കുമാത്രമാണോ? എനിക്ക് ഒരു വത്യാസവും തോന്നുന്നില്ലല്ലോ)ദേവന്https://www.blogger.com/profile/14898390206474616712noreply@blogger.comtag:blogger.com,1999:blog-17670028.post-1129309243716454392005-10-14T21:00:00.000+04:002005-10-14T21:00:00.000+04:00കണ്ടോ കണ്ടോ ഞാൻ വന്നപ്പോഴേക്കും, പൂവ്, ചോക്ക്ലേറ്റ...കണ്ടോ കണ്ടോ ഞാൻ വന്നപ്പോഴേക്കും, പൂവ്, ചോക്ക്ലേറ്റ്. ആഹാ... എന്തു രസം.
പെരിങ്ങോടാ ഒറ്റയെണ്ണം തൊട്ടുപോകരുത്. മുഴുവൻ എനിക്കാ.സു | Suhttps://www.blogger.com/profile/12407389693824421585noreply@blogger.comtag:blogger.com,1999:blog-17670028.post-1129300351375069232005-10-14T18:32:00.000+04:002005-10-14T18:32:00.000+04:00സഭാകമ്പത്തിൽ പെട്ടിട്ടാണോ എന്നറിയില്ല പേജിന്റെ അലൈ...സഭാകമ്പത്തിൽ പെട്ടിട്ടാണോ എന്നറിയില്ല പേജിന്റെ അലൈൻമെന്റ് ആകെ തകരാറിലാണല്ലോ സഖാവെ?രാജ്https://www.blogger.com/profile/15623645093837147563noreply@blogger.com