tag:blogger.com,1999:blog-17670028.post113420531815110209..comments2023-05-12T12:10:23.661+04:00Comments on ദേവരാഗം: വൈജ്ഞാനികംദേവന്http://www.blogger.com/profile/14898390206474616712noreply@blogger.comBlogger8125tag:blogger.com,1999:blog-17670028.post-1134672957351611012005-12-15T22:55:00.000+04:002005-12-15T22:55:00.000+04:00" ഫോണ്‍ ചെയ്തോണ്ട് നടന്നു തുപ്പലില്‍ ചവിട്ടല്ലേ....." ഫോണ്‍ ചെയ്തോണ്ട് നടന്നു തുപ്പലില്‍ ചവിട്ടല്ലേ..”
തുപ്പലിൽ ചവിട്ടിയാൽ വല്യ കുഴപ്പമൊന്നുമില്ല, മരിച്ചുപോകത്തില്ലല്ലോ. ഇന്ന് പത്രത്തിൽ ഒരു വാർത്തകണ്ടു, “മൊബൈൽഫോണിൽ സംസാരിച്ചുനടന്ന് കുഴിയിൽ വീണുമരിച്ചു.“ കാലം മാറുമ്പോൾ റോഡും മാറണമെന്ന് ഇതുകോണ്ടാ പറയുന്നത്.Arun Vishnu M Vhttps://www.blogger.com/profile/16803961660992745296noreply@blogger.comtag:blogger.com,1999:blog-17670028.post-1134555484397066432005-12-14T14:18:00.000+04:002005-12-14T14:18:00.000+04:00"ശ്വാനന്മാരോടുകൂടിയ കൊച്ചമ്മ പ്രദര്‍ശനം "അതു കൊള്ള..."ശ്വാനന്മാരോടുകൂടിയ കൊച്ചമ്മ പ്രദര്‍ശനം "
അതു കൊള്ളാം..

ഇപ്പോ ഉള്ളവനും ഇല്ലാത്തവനും പ്രദർശനത്തിന്റെ കാലമല്ലേ..
ഉള്ളവൻ ഉള്ളതെല്ലാം പ്രദർശിപ്പിക്കും..
ഇല്ലാത്തവൻ ഉള്ളവന്റെ പ്രദർശനം കണ്ട് രസിയ്ക്കും..!വര്‍ണ്ണമേഘങ്ങള്‍https://www.blogger.com/profile/12672351111298442134noreply@blogger.comtag:blogger.com,1999:blog-17670028.post-1134554577095332662005-12-14T14:02:00.000+04:002005-12-14T14:02:00.000+04:00ജീവിതം സുന്ദരമാകുന്നതു ഇത്തരം വിഡ്ഡിവേഷങ്കളും കെട്...ജീവിതം സുന്ദരമാകുന്നതു ഇത്തരം വിഡ്ഡിവേഷങ്കളും കെട്ടു കാഷ്ചകളും കൊണ്ടല്ലേ?
ഉള്ളില്‍ ചിരിക്കുക പുറമെ ,ഗൌരവം നടിക്കുക, അഭിനന്ദിക്കുക. നാടകമേ ഉലകം.
അനഘ സുന്ദരമായി ദേവ ഭാഷയില്‍ ആഘ്യാനം. അസുര വംശജനായ ഗന്ധറ്‍വന്‍ ആസ്വദിച്ചു.

Spelling mistakes....അഭയാര്‍ത്ഥിhttps://www.blogger.com/profile/10599194872060275151noreply@blogger.comtag:blogger.com,1999:blog-17670028.post-1134382592078973982005-12-12T14:16:00.000+04:002005-12-12T14:16:00.000+04:00റ്റുണീഷ്യടെ പ്രസിഡന്റിന്റെ പേരും കടൽപ്പന്നിയുടെ പല...റ്റുണീഷ്യടെ പ്രസിഡന്റിന്റെ പേരും കടൽപ്പന്നിയുടെ പല്ലിന്റെ എണ്ണവും ഒക്കെ മന:പ്പാ0മാക്കുന്നതും, അതു വിളമ്പാനായി ഒരു മത്സരം നടത്തുന്നതും, രണ്ടും അനാവശ്യ വ്യായാമങ്ങളായാണു എനിക്കു തോന്നിയിട്ടുള്ളത്.

ഇതിനോന്നും പറ്റാഞ്ഞിട്ടുളള അസൂയകൊണ്ടാവാം...Adithyanhttps://www.blogger.com/profile/13553311827817074715noreply@blogger.comtag:blogger.com,1999:blog-17670028.post-1134248316590133552005-12-11T00:58:00.000+04:002005-12-11T00:58:00.000+04:00ദേവോ, ‘ഇന്‍ഫൊര്‍മേഷന്‍ എക്സ്പ്ലോഷന്റെ‘ കാലമല്ലേ. ...ദേവോ,
‘ഇന്‍ഫൊര്‍മേഷന്‍ എക്സ്പ്ലോഷന്റെ‘ കാലമല്ലേ. തലച്ചോറ് വിവരം കുത്തിനിറയ്ക്കാനുള്ള ചവറ്റുകൊട്ടയായി മാറുമ്പോള്‍ പല്ലുതേപ്പു തൊട്ടു കള്ളുകുടിവരെ ശാസ്ത്രീയമായി അഭ്യസിക്കാന്‍ വേണ്ട വിശദമായ വിവരണങ്ങളോടുകൂടിയ പുസ്തകങ്ങളും പ്രതീക്ഷിക്കുക. ‘how to manage in 10 days', 'how to win friends', തുടങ്ങി എന്തെല്ലാം ഹൌ റ്റൂ ..എന്തിനു ജീവിക്കാന്‍ വരെ ‘ആര്‍ട്ട് ഓഫ് ലിവിങ്ങ്’ , ശ്വാസം വിടാന്‍ വരെ പഠിപ്പിച്ചുകളയും.nalan::നളന്https://www.blogger.com/profile/02956856057934975318noreply@blogger.comtag:blogger.com,1999:blog-17670028.post-1134226565519851502005-12-10T18:56:00.000+04:002005-12-10T18:56:00.000+04:00കുട്ടികൾ അച്ഛനമ്മമാരുടെ പ്രസ്റ്റീജ് ഇഷ്യൂ ആയിരിക്ക...കുട്ടികൾ അച്ഛനമ്മമാരുടെ പ്രസ്റ്റീജ് ഇഷ്യൂ ആയിരിക്കുന്നിടത്തോളം കാലം ഇത്തരം പ്രദർശനങ്ങളൊക്കെ തുടർന്നുകൊണ്ടേ ഇരിക്കും എന്നാണ് തോന്നുന്നത്. പ്രസിഡന്റ് ശ്രീ അബ്ദുൾകലാം പറഞ്ഞതുപോലെ, ഒരു കുട്ടിയെ അവന്റെ ജീവിതത്തിൽ ഏറ്റവും കൂടുതൽ സ്വാധീനിക്കുന്ന ആൾക്കാർ അവന്റെ അച്ഛനമ്മമാരും പിന്നെ പ്രൈമറി സ്കൂൾ ടീച്ചർമാരുമാണ്. പക്ഷേ ഇവരൊക്കെ ഇവരുടെ ആ ഉത്തരവാദിത്തം എല്ലായ്പ്പോഴും വേണ്ടരീതിയിൽ നിറവേറ്റുന്നുണ്ടോ എന്നൊരു സംശയം. മൂത്തവരെ ബഹുമാനിക്കാൻ പഠിപ്പിക്കുക, പൈസയേക്കാളും വലുതായ പല സംഗതികളും ഒരാളുടെ ജീവിതത്തിൽ ഉണ്ടെന്ന് മനസ്സിലാക്കിക്കൊടുക്കുക, പരീക്ഷയ്ക്കു കുറച്ചു മാർക്കു മേടിക്കുന്നത് മാത്രമല്ല പഠനം എന്നു മനസ്സിലാക്കിക്കൊടുക്കുക, പൊതുസ്ഥലനങ്ങളിൽ എങ്ങിനെയൊക്കെ പെരുമാറണമെന്നു പറഞ്ഞുകൊടുക്കുക, ഈ കാര്യങ്ങളൊക്കെ ചെറുപ്പത്തിലേ കുട്ടികൾക്ക് പറഞ്ഞുകൊടുത്താൽ... ചെറുപ്പകാലങ്ങളിലുള്ള ശീലം, മറക്കുമോ മാനുഷരുള്ള കാലം..

ദേവാ, അതുല്യേച്ചിയുടെ പരാതിയിൽ ഞാനും പങ്കു ചേരുന്നു......myexperimentsandmehttps://www.blogger.com/profile/18036988817546568969noreply@blogger.comtag:blogger.com,1999:blog-17670028.post-1134211823157084632005-12-10T14:50:00.000+04:002005-12-10T14:50:00.000+04:00"സൂര്യന് അസ്തമിക്കാന്‍ ഏറെ സമയം ഇനിയും ബാക്കി. പാ..."സൂര്യന് അസ്തമിക്കാന്‍ ഏറെ സമയം ഇനിയും ബാക്കി. പാതിവഴിപോലും പിന്നിട്ടില്ല. കാലുകള്‍ തളരുന്നു. വരണ്ട ചുണ്ടു നനയ്ക്കാന്‍ ഒരിറ്റു വെള്ളം പോലും ശേഷിച്ചിട്ടില്ല. ഒരു വഴിയമ്പലം ഇനിയെത്ര ദൂരെ!!"
നമുക്കു മുന്നില്‍ രണ്ടു വഴികളേയുള്ളൂ സുഹൃത്തേ. ഒന്നുകില്‍ യാത്ര ഇവിടെ അവസാനിപ്പിക്കുക. അല്ലെങ്കില്‍ ഇല്ലാത്തൊരു വഴിയമ്പലം സ്വപ്നംകണ്ട് യാത്ര തുടരുക. എന്തിനും സക്ഷിയുണ്ട് കൂടെ.രാജീവ് സാക്ഷി | Rajeev Sakshihttps://www.blogger.com/profile/06098054872173863439noreply@blogger.comtag:blogger.com,1999:blog-17670028.post-1134208047472224232005-12-10T13:47:00.000+04:002005-12-10T13:47:00.000+04:00ദേവാ, ക്രീയേറ്റീവ് പാരന്റിംഗ് എന്ന ബുക്ക് എഴുതി...ദേവാ, ക്രീയേറ്റീവ് പാരന്റിംഗ് എന്ന ബുക്ക് എഴുതി, പ്രകാശനം കഴിഞ്ഞ് വന്ന അമ്മ, സ്വന്തം കുഞ്ഞിന്റെ തുട നുള്ളി പൊട്ടിച്ചൂന്ന്. ഉറങ്ങാൻ കിടന്ന അമ്മയേ, "എന്റെ വേനലധി"യെ കുറിച്ച് നാലു വരി പറഞ്ഞു കൊടുക്കാൻ പറഞ്ഞു ശല്യപെടുത്തി പോലും ആ കുഞ്ഞ്. തമിഴിൽ പറയണപോലെ, - "പൊരത്ത്യാരുക്കു വാദ്ധ്യാർ, വീട്ടുക്കു മുട്ടാൾ" !!

I register my protest : കമന്റുകൾ എഴുതുന്നതിനിടയ്ക്ക്, പോസ്റ്റുകൾക്കു കുറവു വരുന്നു.അതുല്യhttps://www.blogger.com/profile/16002711772383851617noreply@blogger.com