tag:blogger.com,1999:blog-17670028.post114154901727418299..comments2023-05-12T12:10:23.661+04:00Comments on ദേവരാഗം: കൊല്ലഭാഷദേവന്http://www.blogger.com/profile/14898390206474616712noreply@blogger.comBlogger51125tag:blogger.com,1999:blog-17670028.post-1142418786319746282006-03-15T14:33:00.000+04:002006-03-15T14:33:00.000+04:00കണ്ണൂസേ, നംബൂതിരി.കോമില് കുറച്ചുവിസ്തരിച്ചു ത്അന്...കണ്ണൂസേ, നംബൂതിരി.കോമില് കുറച്ചുവിസ്തരിച്ചു ത്അന്നെ ഇക്കാര്യങള്‍ പറയുന്നുണ്ട് എന്നാണെന്റെ ഓര്‍മ്മ. നംബൂതിരി ഇല്ലങളും മറ്റുവീടുകളും തമ്മില്‍ ഇതിനൊന്നും വലിയ വ്യത്യാസമില്ലല്ലൊ. പിന്നെ വാസ്തുവിദ്യാകാരന്റെ വെബ്സൈറ്റും നോക്കുക -സു-Anonymousnoreply@blogger.comtag:blogger.com,1999:blog-17670028.post-1142414274392271422006-03-15T13:17:00.000+04:002006-03-15T13:17:00.000+04:00കണ്ണൂസെ,പഴയകാല മാളികകളില് പുറത്തേയ്ക്ക് തുറന്നുകി...കണ്ണൂസെ,
പഴയകാല മാളികകളില് പുറത്തേയ്ക്ക് തുറന്നുകിടക്കുന്ന കോറിഡോറിനെ “ബ്രാന്ത” അല്ലെങ്കില്‍ വരാന്ത എന്നു പറയുന്നു. അകത്തളങ്ങളിലുള്ളവയെ തരം പോലെ ഇടനാഴിയെന്നോ തളമെന്നോ വിളിക്കുന്നു. തളങ്ങള്‍ കുറേകൂടി വിസ്തൃതിയുള്ളതായി കാണുന്നു. അതുപോലെ പൂമുഖത്തിനു ഉമ്മറം എന്നാണു് ഞങ്ങളുടെ ഭാഗങ്ങളില്‍ പൊതുവെയുള്ള പേര്. ഇറയം എന്നു പറഞ്ഞാല്‍ ഉമ്മറത്തിന്റെ ഓടിറക്കി മേഞ്ഞിരിക്കുന്ന മഴവെള്ളം വീഴുന്ന ഭാഗമാണു്. “ഇറയത്തിന്ന് കേറിനിക്ക്” എന്നു അതിഥികളോടും കുട്ടികളോടും രണ്ടു വ്യത്യസ്ത അര്‍ഥങ്ങളില്‍ പറയുന്ന വാക്യമാണു്.

എന്റെ വീട്ടില്‍ പുറം പണികള്‍ക്കു “നിന്നു പെരുമാറാന്‍” വടക്കുഭാഗത്തായി ഒരു ചായ്പുണ്ടായിരുന്നു. അതിനെ വട്ക്ക്വോറം എന്നു പറഞ്ഞിരുന്നു. അടുക്കളഭാഗം പുതുക്കിപ്പണിഞ്ഞതോടെ ഈ ചായ്പ് ഒഴിവാക്കപ്പെട്ടു. കിഴക്കേഭാഗത്തെ ചായ്പിനായി പിന്നെ ഈ സ്ഥാനം. പേര് പിന്നീടും വട്ക്ക്വോറം എന്നു തന്നെയായിരുന്നു.രാജ്https://www.blogger.com/profile/15623645093837147563noreply@blogger.comtag:blogger.com,1999:blog-17670028.post-1142411406048203872006-03-15T12:30:00.000+04:002006-03-15T12:30:00.000+04:00maya, I just mailed you regarding blogging in mala...maya, I just mailed you regarding blogging in malayalam.

വക്കാരീ, ബാള്ട്രി ശരിയാണ് (മരിച്ചുകൊണ്ടിരിക്കുന്നു ആ വാക്ക്) ബ്യായ്ഗ് തിരുവല്ല മുതല്‍ കോട്ടയം വരെ ഉള്ള ആളുകള്‍ കൊണ്ടു നടക്കുന്ന സഞ്ചി ആണ്, കൊല്ലത്തില്ല.ദേവന്https://www.blogger.com/profile/14898390206474616712noreply@blogger.comtag:blogger.com,1999:blog-17670028.post-1142409669600548692006-03-15T12:01:00.000+04:002006-03-15T12:01:00.000+04:00hi, oru doubt, how do u blog in malayalam????could...hi, oru doubt, how do u blog in malayalam????

could u jsut mail me? the id is mayavis@yahoo.comAnonymousnoreply@blogger.comtag:blogger.com,1999:blog-17670028.post-1142409185650621682006-03-15T11:53:00.000+04:002006-03-15T11:53:00.000+04:00കൊല്ലംകാർ bag--ന് ബ്യാഗെന്നും batteryക്ക് ബാൾട്ര...കൊല്ലംകാർ bag--ന് ബ്യാഗെന്നും batteryക്ക് ബാൾട്രീന്നുമാണ് പറയുന്നതെന്ന് ഇല്ലം വേണ്ട ഒരു കൊല്ലംകാരൻ തന്നെയാണേ എന്നോട് പറഞ്ഞത്

എന്നെ തല്ലല്ലേ........ ഞാൻ മേലു കഴുകുന്ന തൊണ്ടിൽക്കൂടി നടക്കുന്ന ചുമലച്ചോരയുള്ള ഒരു പാവം (പാവത്തിന് കഃട് കലേഷിനോട്)myexperimentsandmehttps://www.blogger.com/profile/18036988817546568969noreply@blogger.comtag:blogger.com,1999:blog-17670028.post-1142406887816097932006-03-15T11:14:00.000+04:002006-03-15T11:14:00.000+04:00പാലക്കാടന്‍ റ്റേംസ് അറിയില്ല കൊല്ലത്തെ വീഎടിന്റെ ...പാലക്കാടന്‍ റ്റേംസ് അറിയില്ല കൊല്ലത്തെ വീഎടിന്റെ ഡിസ്സെക്ഷന്:
പടിപ്പുര= entrance canopy + greeter's lounge
മുറ്റം = front yard
ഇറയം/ പൂമുഖം = reception area
അറപ്പുര = bedroom
ഊട്ടുപുര = dining hall
ഇടനാഴി = corridor
തട്ടിന്‍പുറം = attic
നടുമുറ്റം = top open court inside house
അടുക്കള = kitchen
ഉരൽപ്പുര = work area
ഏണിപ്പടി = bannisters
എരുത്തില്‍ = barnദേവന്https://www.blogger.com/profile/14898390206474616712noreply@blogger.comtag:blogger.com,1999:blog-17670028.post-1142401191872771222006-03-15T09:39:00.000+04:002006-03-15T09:39:00.000+04:00പാലക്കാടെ പഴയ തറവാടുകളിലെ (നാലുകെട്ടാവണമെന്നില്ല) ...പാലക്കാടെ പഴയ തറവാടുകളിലെ (നാലുകെട്ടാവണമെന്നില്ല) മുറികളെ കോലായ, നേഴി (ഇടനാഴി), കൂടം, മച്ച്, താവാരം, തളം എന്നിങ്ങനെയൊക്കെ classify ചെയ്യുന്നത് കേട്ടിട്ടുണ്ട്. ഇതിന്റെ geography ശരിക്കങ്ങോട്ട് പിടിയില്ല. അറിയാവുന്നവര്‍ പറഞ്ഞു തരുമല്ലോ.കണ്ണൂസ്https://www.blogger.com/profile/15542612614480304602noreply@blogger.comtag:blogger.com,1999:blog-17670028.post-1142325436476533302006-03-14T12:37:00.000+04:002006-03-14T12:37:00.000+04:00മറ്റൊരു തൃശ്ശൂര്‍ സ്ലാങ്: അക്രമം; അക്രമച്ചിരി, അക്...മറ്റൊരു തൃശ്ശൂര്‍ സ്ലാങ്: അക്രമം; അക്രമച്ചിരി, അക്രമവെല എന്നിങ്ങനെയൊക്കെ വകഭേദങ്ങളുണ്ടു്. ആളെ ഒരു മാതിരി “ഐസാക്കണ” ചിരി,വില എന്നു അര്‍ഥം പറയാം. സാറായുടെ “മാറ്റാത്തി” വായിക്കുകയായിരുന്നു, അതുകൊണ്ടായിരുന്നു സിദ്ധാര്‍ത്ഥാ ശബ്ദം കേള്ക്കാതിരുന്നതു്. ഈ വാക്ക് അവിടെ നിന്നു പൊക്കിയതാണു് :)രാജ്https://www.blogger.com/profile/15623645093837147563noreply@blogger.comtag:blogger.com,1999:blog-17670028.post-1142324449185560322006-03-14T12:20:00.000+04:002006-03-14T12:20:00.000+04:00(commented for kaamya vardaham)കോവിലന് ബഷീര്‍,വിജ...(commented for kaamya vardaham)
കോവിലന് ബഷീര്‍,വിജയന് തുടങ്ങിയവറ് എഴുത്തില്‍ അനനുകരണീയരാണു. ഭാഷാശൈലിയിലെ ഓരോ അണുവിലും വ്യക്തിമുദ്ര ഉള്ളവറ്. വികെയെന്നിനു അനു കറ്‍ത്താക്കള്‍ ഇഷ്ടം പോലെ. ഉദാഹരണം- മാറ്ഷല്. ഓരോ ആറ്റത്തിലും ദേവ പ്റഭാവമുള്ള എഴുത്തു ദേവരാഗത്തിന്റേതു. ഇതു ഞാന്‍ പല്വുരു മുന്നെ പറഞ്ഞതാണു.

Devaragam's language is not artificial. I itereate a Hindi shahaari.

"Shareefom kaa sharaafath gareebi mem kum na hothe" karodom sone ke tukkade kam na hothe kimmath.

Split a gold in to thousand pieces,
still each piece got the same value.

Devaraagam writes in golden language and each letters cost the same value and represents devaraagam. This is true even when he writes about a poor subject.

Sorry for writing the later part of my comments in hinglish manglish.
Time constraints.അഭയാര്‍ത്ഥിhttps://www.blogger.com/profile/10599194872060275151noreply@blogger.comtag:blogger.com,1999:blog-17670028.post-1142323897180497412006-03-14T12:11:00.000+04:002006-03-14T12:11:00.000+04:00പെരിങ്ങോടന്റെ ചെത്തം കേള്‍ക്കാനില്ലല്ലോ! എന്തു പറ്...പെരിങ്ങോടന്റെ ചെത്തം കേള്‍ക്കാനില്ലല്ലോ! എന്തു പറ്റിയാവോ?
ചെത്തമെന്നാല് ശബ്ദമെന്നു പാലക്കാട്ടുമൊഴി.സിദ്ധാര്ത്ഥന്https://www.blogger.com/profile/09006836315643916321noreply@blogger.comtag:blogger.com,1999:blog-17670028.post-1142090438497562372006-03-11T19:20:00.000+04:002006-03-11T19:20:00.000+04:00ദേവന്റെ “സുനാ”യുടെ അര്‍ത്ഥത്തില്‍ത്തന്നെ “സുനാമി” ...ദേവന്റെ “സുനാ”യുടെ അര്‍ത്ഥത്തില്‍ത്തന്നെ “സുനാമി” എന്ന വാക്കു് ഞങ്ങളുടെ നാട്ടില്‍ വ്യാപകമായി ഉപയോഗിച്ചിരുന്നു. പേരറിയാത്ത, അല്ലെങ്കില്‍ പേരു് അപ്പോള്‍ വായില്‍ വരാത്ത സാധനങ്ങളെ വ്യവഹരിക്കാന്‍ (ഉദാ: “ഡാ ആ ഉമ്മറപ്പടിയുടെ അറ്റത്തു് ഒരു സുനാമി ഇരുപ്പുണ്ടു്; അതിങ്ങെടുത്തേ....”) അതു് ഉപയോഗിക്കുമായിരുന്നു. ഭൂമിശാസ്ത്രക്ലാസ്സില് എവിടെയോ ഇതു പഠിച്ചിട്ടുണ്ടെന്നു തോന്നുന്നു. ഹിമാലയം എന്താണെന്നു മറന്നുപോയി, പിന്നെയാ സുനാമി!

അമേരിക്കയുടെ പടിഞ്ഞാറേ തീരത്തു വന്നതിനുശേഷം ഒരിക്കല്‍ ശാന്തസമുദ്രം കാണാന്‍ പോയി. അവിടെ ഒരിടത്തു് എഴുതി വച്ചിരിക്കുന്നു: “ഇവിടെ ട്സുനമി വരാന്‍ സാദ്ധ്യതയുണ്ടു്”. ഇതു് ഉറക്കെ വായിച്ച എന്നെ ലോകത്തിലെ എല്ലാ നാച്വറല്‍ ആന്‍ഡ് ആര്‍ട്ടിഫിഷ്യല്‍ ഡിസാസ്റ്റേഴ്സ് ലിവിങ് എന്‍സൈക്ലോപീഡിയ ആയ ഭാര്യ തിരുത്തി, “അയ്യോ, അതു ട്സുനമി അല്ല, സുനാമി ആണു്; നമുക്കിവിടെ നിന്നു പോകാം”.

“സുനാമിയോ? അതൊരു മലയാളവാക്കല്ലേ? എവിടെയോ കേട്ടിട്ടുണ്ടല്ലോ. എന്താണതു്?” എന്നു ഞാന്‍.

അടുത്ത നിമിഷം ഡ്രൈവര്‍ സീറ്റില്‍ പ്രതിഷ്ഠിക്കപ്പെട്ടു കാര്‍ സ്റ്റാര്‍ട്ടു ചെയ്യുന്നവനായി കാണപ്പെട്ട എന്നോടു് തൊട്ടടുത്ത മല കയറിയിറങ്ങിയതിനു ശേഷം മാത്രം ശ്വാസം തിരിച്ചുകിട്ടിയ സഹധര്‍മ്മിണി സുനാമിയെപ്പറ്റി വിശദമായി പറഞ്ഞുതന്നു. അതുകൊണ്ടു് രണ്ടുകൊല്ലത്തിനു ശേഷം സുനാമിയുടെ വാര്‍ത്ത പത്രത്തില്‍ വായിച്ചപ്പോള്‍ മനസ്സിലാക്കാന്‍ ഒട്ടും ബുദ്ധിമുട്ടുണ്ടായില്ല.ഉമേഷ്::Umeshhttps://www.blogger.com/profile/09066089663782217563noreply@blogger.comtag:blogger.com,1999:blog-17670028.post-1142070868596870712006-03-11T13:54:00.000+04:002006-03-11T13:54:00.000+04:00ദേവന്റെ കത്തിലില്‍ നിന്നു് വീണ്ടും വരുന്നു ഒരു സം...ദേവന്റെ കത്തിലില്‍ നിന്നു് വീണ്ടും വരുന്നു ഒരു സംഭവം:

പാലക്കാട്ടുകാരിയെ തൃശ്ശൂരുകാരന് ബസ്സില്‍ (ല ജാക്കി എന്നു പരക്കെ അറിയപ്പെടുന്ന ക്രിയക്കിടയില്‍ തന്നെ) വച്ചു് ചുംബിച്ചപ്പോള്‍ പാവം പെണ്ണു് അടക്കിയ ശബ്ദത്തില്‍ ഭീഷണിപ്പെടുത്തി.
"ഞാന്‍ കത്തും"
രസം പിടിച്ചു നിന്ന ലവനിതെടുത്തതു് സാഹിത്യത്തില്‍. അവനും അടക്കിയ ശബ്ദത്തില്‍ തന്നെ പറഞ്ഞു.
"സാരമില്ല ഞാന്‍ കെടുത്തിക്കോളാം"

ലവനെ പിന്നെ നാട്ടുകാര്‍ കെടുത്തിക്കളഞ്ഞു.സിദ്ധാര്ത്ഥന്https://www.blogger.com/profile/09006836315643916321noreply@blogger.comtag:blogger.com,1999:blog-17670028.post-1142065915504048112006-03-11T12:31:00.000+04:002006-03-11T12:31:00.000+04:00തിരുവനന്തപുരത്തെ എന്തര് എന്ന ചോദ്യത്തിനു എന്ത് എ...തിരുവനന്തപുരത്തെ എന്തര് എന്ന ചോദ്യത്തിനു എന്ത് എന്നാണര്‍ത്ഥം നളാ. കൊല്ലത്തെ എന്ത്വാ എന്ന ചോദ്യം തന്നെ അത്.

"ന്തര്" എന്നത് നാമം ആണ്. എതാണ്ട് "ആ സാധനം" എന്നയര്‍ത്ഥം വരും. ഉദാ: " കുടലില്‍ ക്യാന്സറുണ്ടോ എന്നു നോക്കാന്‍ ഡോക്റ്റര്‍ ഇല്ലെ ഇന്തര്‍ അകത്തിട്ടു വീഡിയോ എടുത്തു" എന്നതില്‍ ന്തര് എന്‍ഡോസ്കോപ്പും " മണ്ണീനടിയില്‍ കരിങ്കല്ലാടാ, ഇതൊന്നു വെട്ടാന്‍ നീ ഇല്ല ഇന്തരെടുത്തോണ്ട് വന്നേ" എന്നതില്‍ ഇന്തരു പിക് ആക്സ്രും ഇല്ലെ ഇന്തരും കൂട്ടി ബിരിയാണി തിന്നു എന്നതിലെ ഇന്തരു റൈത്തയും ആയിട്ടു കേള്ക്കുന്നയാള് മനസ്സിലാക്കിക്കോണം.

അനിലേ നമ്മളു നിലവിളിക്കുമ്പോ പാലക്കാട്ടുകാര്‍ കത്തുകയാണ് ചെയ്യുന്നത്.ദേവന്https://www.blogger.com/profile/14898390206474616712noreply@blogger.comtag:blogger.com,1999:blog-17670028.post-1142063203791348462006-03-11T11:46:00.000+04:002006-03-11T11:46:00.000+04:00"ന്തര്".. തിരോന്തോരം ചുവയുണ്ടല്ലോ ദേവോഎന്ത്വാ? എന..."ന്തര്".. തിരോന്തോരം ചുവയുണ്ടല്ലോ ദേവോ
എന്ത്വാ? എന്തുവാ - മറ്റൊരു പ്രയോഗം.

സുനാ ഞങ്ങള്‍ മോടി പിടിപ്പിച്ച് സുനാമണിയും സുനാല്റ്റിഗ്രേഡും ആക്കിയിട്ടുണ്ട് :)nalan::നളന്https://www.blogger.com/profile/02956856057934975318noreply@blogger.comtag:blogger.com,1999:blog-17670028.post-1142061376744468732006-03-11T11:16:00.000+04:002006-03-11T11:16:00.000+04:00എന്റെ ഗോപിയേട്ടന്. (മുജ്ജന്മം എന്നുണ്ടെങ്കില്‍ അ...എന്റെ ഗോപിയേട്ടന്. (മുജ്ജന്മം എന്നുണ്ടെങ്കില്‍ അങ്ങനെ ആയിരുന്നിരിക്കും ;) ഈ ജന്മത്തില് ഒരേ സ്ഥാപനത്തില്‍ ജോലിചെയ്തുള്ള പരിചയം മാത്രം)
ഇന്ദ്രപ്രസ്ഥത്തില്‍ ജനിച്ചു,വളര്‍ന്നു,ജോലിചെയ്തു. പിന്നെ ഒമാനിലേയ്ക്കു പോയി. പണ്ടുമുതലേ ഹാര്‍ഡ്കോര്‍ ‘മാക്’ ആരാധകന്. അച്ഛനമ്മമാര്‍ പാലക്കാട്ടൂന്ന്.

‘അമ്മോട് മളയാളത്തിലേ കൂട്ടം കൂടുള്ളൂ’
‘അമ്മെട് നെലോളി കേക്ക്മ്പ്ലേ ഞങ്ങള്‍ വീട്ടില്‍ കയറൂ’

ഇത്യാദി വാചകങ്ങള്‍ കേട്ടിട്ട് ആദ്യമൊക്കെ തോന്നിയിരുന്നു; ‘പാവം മലയാളം പഠിക്കാത്തോണ്ട് എന്തൊക്കെയോ വിളിച്ചു പറയുന്നു’
പിന്നീടാണറിഞ്ഞത് കൂട്ടം കൂടല്‍ സംസാരവും നെലോളി ദേഷ്യം വരലും ആണെന്ന്.aneel kumarhttps://www.blogger.com/profile/07432535232418260598noreply@blogger.comtag:blogger.com,1999:blog-17670028.post-1142060364191906882006-03-11T10:59:00.000+04:002006-03-11T10:59:00.000+04:00ശരിയാണു്. 'സുന'പ്രയോഗം തൃശ്ശൂരുകാരുടെ അടുത്തുനിന്...ശരിയാണു്. 'സുന'പ്രയോഗം തൃശ്ശൂരുകാരുടെ അടുത്തുനിന്നു് ഞാനും കേട്ടിട്ടുണ്ടു്, സുനാമിക്കു് വളരെ മുന്‍പുതന്നെ. 'അതിന്റെ ആ സുന പോയി' എന്നൊക്കെയാണു് പറയാറു്.

പ്രാദേശികപ്രയോഗങ്ങളുടെ സ്പീഡ് കുറഞ്ഞല്ലോ. പാലക്കാട്ടെ ഒരു തമാശ:

ഈഴവരെ പാലക്കാട്ടു് കൊമ്പാളന്മാര് എന്നാണു് സ്നേഹിക്കുക. ഇവരില്‍ ചിലര്‍ മേല്ജാതിക്കാര്ക്കുമാത്രം കുളിക്കാനവകാശമുള്ള ഒരു കുളത്തില്‍ രാത്രി കുളിക്കാനിറങ്ങിയത്രേ, അക്കാലത്തു്. ശബ്ദം കേട്ടു നായരൊരുത്തന് വിളിച്ചു ചോദിച്ചു.
"ആരാണ്ടാ കോളത്തിലു്?"
"ഞങ്ങ നാലു് നായന്മാരാണേയ്. ഞാനും കുപ്പുവച്ചനും പിന്നെ വെലങ്ങിയ രണ്ടാള്‍ക്കാരും."
ഞങ്ങ, കുപ്പുവച്ചന്, വെലങ്ങിയ( വേറെ-വേറിട്ട) എന്നൊക്കെ കേട്ടാല്‍ തന്നെ കുളത്തിലാരാണെന്നു മനസ്സിലാക്കാന്‍ ഒരു പ്രയാസവുമില്ല എന്നതാണിതിലെ തമാശ.സിദ്ധാര്ത്ഥന്https://www.blogger.com/profile/09006836315643916321noreply@blogger.comtag:blogger.com,1999:blog-17670028.post-1142058229734120642006-03-11T10:23:00.000+04:002006-03-11T10:23:00.000+04:00സുനാമിയടിച്ച ശേഷം പഴയ സുനാ ഒന്നു പരിഷ്കരിക്കപ്പെട്...സുനാമിയടിച്ച ശേഷം പഴയ സുനാ ഒന്നു പരിഷ്കരിക്കപ്പെട്ടതാവും എന്നാല്‍. സുനാ എന്നതു ഞാന്‍ “പൊടിപ്പരുവത്തിലേ” ഉപയോഗിക്കാറുണ്ടായിരുന്നു. “ഇല്ലെ വട്ടം വരക്കുന്ന സുനായില്ലേ കോമ്പസ്” എന്നൊക്കെദേവന്https://www.blogger.com/profile/14898390206474616712noreply@blogger.comtag:blogger.com,1999:blog-17670028.post-1142056765019013172006-03-11T09:59:00.000+04:002006-03-11T09:59:00.000+04:00സുനാമി വന്നതിനുശേഷമാണോ അതുണ്ടായതെന്നറിയില്ല; എന്താ...സുനാമി വന്നതിനുശേഷമാണോ അതുണ്ടായതെന്നറിയില്ല; എന്തായാലും പലരും പല സന്ദര്‍ഭത്തില്‍ ആ വാക്ക് ഉപയോഗിച്ചുകാണുന്നു - ആ സുനാമി ങ്ക്ടെടുത്താ, എടാ ആ സുനാമിന്ന്യെ; പറയുന്ന ആള് ഉദ്ദേശിക്കുന്നതു പേരറിയാത്ത ഉപകരണത്തിനെയോ, അല്ലെങ്കില്‍ ഏതെങ്കിലും ഉപകരണത്തിന്റെ പാര്‍ട്ട്സ് (പണ്ടാറടങ്ങാന്‍, 120 ല്‍ വിടുമ്പോ ആ സുനാമി ഇളകിപ്പോയി!) എന്നെല്ലാം ആകുന്നു.രാജ്https://www.blogger.com/profile/15623645093837147563noreply@blogger.comtag:blogger.com,1999:blog-17670028.post-1142021876526291602006-03-11T00:17:00.000+04:002006-03-11T00:17:00.000+04:00എല്ലാരും പെയ്യെന്ന് തന്നെ തോന്ന്ണ് ദേവാ.തിരുവന്തര...എല്ലാരും പെയ്യെന്ന് തന്നെ തോന്ന്ണ് ദേവാ.
തിരുവന്തരം ഭാഷേലിനി ‘ല്യ’-ന്നൊക്കെ ചേര്‍ത്തു തൊടങ്ങണം ആളുകളെ ആകര്ഷിക്കാനക്കൊണ്ട്.aneel kumarhttps://www.blogger.com/profile/07432535232418260598noreply@blogger.comtag:blogger.com,1999:blog-17670028.post-1142021580629559612006-03-11T00:13:00.000+04:002006-03-11T00:13:00.000+04:00എല്ലരും എഴിച്ച് പെയ്യോ അനിലണ്ണാ?നളാ,"ന്തര്" അറിയ...എല്ലരും എഴിച്ച് പെയ്യോ അനിലണ്ണാ?

നളാ,
"ന്തര്" അറിയ്ല്ലേ? ഇംഗ്ലീഷിലെ "സ്റ്റഫ്" എന്നതിന്റെ കൊല്ലം മലയാളമണത്

"സുനാ"യെന്നാല്‍ സയിപ്പിന്റെ ഗാഡ്ജറ്റ്ദേവന്https://www.blogger.com/profile/14898390206474616712noreply@blogger.comtag:blogger.com,1999:blog-17670028.post-1141714890706882482006-03-07T11:01:00.000+04:002006-03-07T11:01:00.000+04:00ഈ എരണം തന്നെയാണനിലേ വൌശു്.ഈ എരണം തന്നെയാണനിലേ വൌശു്.സിദ്ധാര്ത്ഥന്https://www.blogger.com/profile/09006836315643916321noreply@blogger.comtag:blogger.com,1999:blog-17670028.post-1141673667784568022006-03-06T23:34:00.000+04:002006-03-06T23:34:00.000+04:00“ശ്രീത്വ വപുസ്സിനും” വാക്കുണ്ട് ദേവാ. ‘വവ്തി’എരണം...“ശ്രീത്വ വപുസ്സിനും” വാക്കുണ്ട് ദേവാ. ‘വവ്തി’
എരണം ഭാഗ്യവുമായി ബന്ധപ്പെടുത്തിയാണ് പറയുകയെന്നു തോന്നുന്നു. ‘എരണം കെട്ടവന് കരണം മറിഞ്ഞാല്‍ കഴുത്തൊടിയും’aneel kumarhttps://www.blogger.com/profile/07432535232418260598noreply@blogger.comtag:blogger.com,1999:blog-17670028.post-1141660645829418352006-03-06T19:57:00.000+04:002006-03-06T19:57:00.000+04:00കണ്ണൂസെ, കൊല്ലത്തുകാരും വാ , പോ എന്നൊക്കെയെ പറയാറ...കണ്ണൂസെ,
കൊല്ലത്തുകാരും വാ , പോ എന്നൊക്കെയെ പറയാറുള്ളൂ..
കയറി വാ (കയറി വരൂ).
തമിഴര്‍ മുതിര്‍ന്നവരെ നീങ്ക എന്നു പറയും പോലയല്ലോ മലയാളത്തില്‍ എന്നാണു ഞാന്‍ മനസ്സിലാക്കുന്നത്. താങ്കള്‍ എന്നു പറയുമ്പോല്‍ ഒരു അടുപ്പക്കുറവ് കടന്നുവരുന്നതായി തോന്നാറുണ്ട്.

മറ്റൊന്നു
ദാണ്ടെ കിടക്കുന്നു (ദാ കിടക്കുന്നു)
ഞങ്ങടെ ദാണ്ടെ, ദോണ്ടെ യൊക്കെക്കേട്ട് കോഴിക്കോടന്‍ ചങ്ങായിമാര് ചിരിക്കും.

“ചങ്ങാതി“ തന്നെ സംസാരഭാഷയില്‍ അധികം ഉപയൊഗിച്ചു കണ്ടിട്ടില്ല. കൂട്ടുകാരന്, സുഹൃത്ത് ഒക്കയാ പതിവ്.

അതുപോലെ “ഉവ്വ്” - കൊല്ലത്തുകാര്‍ സംസാരിക്കുമ്പോള്‍ പ്രയോഗിക്കാറില്ല. “അതെ” ആണു പതിവ്.

ഭക്ഷണം വിളമ്പാന്‍ ഞങ്ങള്‍ “തവി“ ഉപയോഗിക്കും.
തൃശ്ശൂരോട്ട് “കയില്“ എന്നൊ മറ്റോ അല്ലേ.

കപ്പ ഞങ്ങള്‍ക്ക് ചീനിയാകുംnalan::നളന്https://www.blogger.com/profile/02956856057934975318noreply@blogger.comtag:blogger.com,1999:blog-17670028.post-1141647726467052332006-03-06T16:22:00.000+04:002006-03-06T16:22:00.000+04:00* തൊയിരം = സ്വൈര്യം* എളക്കാണ്ട്രിക്ക്രാ = ശല്യപ്പ...* തൊയിരം = സ്വൈര്യം
* എളക്കാണ്ട്രിക്ക്രാ = ശല്യപ്പെടുത്താതെ ഇരിക്കെടാ
* എളക്കല്ലേ = പുളുവടിക്കല്ലേരാജ്https://www.blogger.com/profile/15623645093837147563noreply@blogger.comtag:blogger.com,1999:blog-17670028.post-1141641044281072912006-03-06T14:30:00.000+04:002006-03-06T14:30:00.000+04:00പെരിങ്ങ്സേ,മൂച്ചിയുടെ അര്‍ത്ഥം മാവ് എന്നെഴുതിയിട...പെരിങ്ങ്സേ,

മൂച്ചിയുടെ അര്‍ത്ഥം മാവ് എന്നെഴുതിയിട്ട് ബ്രാക്കറ്റില്‍ മരം എന്നെഴുതിയത് വെറുതെയല്ല. നാളെ ഇതു കണ്ട് ദേവന് പാലക്കാടുകാരോട് "ഇന്നലെ അരച്ച മൂച്ചി കൊണ്ടുണ്ടാക്കിയ ദോശയാ ഇത്" എന്നൊന്നും പറയണ്ട എന്നു കരുതിയാ.

ഡല്‍ഹിയില്‍, ഞങ്ങള്‍ നാലു പാലക്കാടുകാരുടെ അയലായി ഒരു കോട്ടയം ഫാമിലി ഉണ്ടായിരുന്നു. അത്ര അടുപ്പമില്ലാത്തവര്‍ "വാ" "പോ" എന്നൊക്കെ പറയുന്നത് അപമര്യാദയായാണ് പാലക്കാടുകാര്‍ കാണുക എന്ന് കേട്ടതു കൊണ്ടാവും, മകന്റെ പിറന്നാള്‍ വിളിക്കാന്‍ വന്നപ്പോ അവിടുത്തെ ചേച്ചി പറഞ്ഞത് "നാളെ ടുട്ടു മോന്റെ പിറന്നാളാ, നിങ്ങളെല്ലാരും വരുളൂ" എന്നായിരുന്നു. :-)കണ്ണൂസ്https://www.blogger.com/profile/15542612614480304602noreply@blogger.com