tag:blogger.com,1999:blog-17670028.post116973452047109833..comments2023-05-12T12:10:23.661+04:00Comments on ദേവരാഗം: ദേവദത്തന്ദേവന്http://www.blogger.com/profile/14898390206474616712noreply@blogger.comBlogger53125tag:blogger.com,1999:blog-17670028.post-2141151279299377652007-05-10T16:06:00.000+04:002007-05-10T16:06:00.000+04:00athippo iniyum vilikkallo...chellappanpille... nnu...athippo iniyum vilikkallo...chellappanpille... nnu!
ellaam vaayichedukkan onnurantu divasam vendi varum!!! :)[ nardnahc hsemus ]https://www.blogger.com/profile/03914438031028453998noreply@blogger.comtag:blogger.com,1999:blog-17670028.post-35180776463028809812007-05-05T13:03:00.000+04:002007-05-05T13:03:00.000+04:00ദേവാ, ജനുവരി,ഫെബ്...4 മാസം കഴിഞ്ഞ് ദേ ഒരാള്‍ ആശംസ ...ദേവാ, ജനുവരി,ഫെബ്...4 മാസം കഴിഞ്ഞ് ദേ ഒരാള്‍ ആശംസ പറയാന്‍ വന്നിരിക്കുന്നു (ഹൊ എന്തൊരു സ്നേഹം എന്തൊരു സമയ നിഷ്ട!)

ദേവനും, ദേവന്റ്റെ ദേവിക്കും ആശംസകളും കുഞ്ഞു ദേവദത്തന് സ്വാഗതവും വെമ്പള്ളി പേര്സണലായിട്ടും വെമ്പള്ളി കരയുടെ വകയായിട്ടുംVempally|വെമ്പള്ളിhttps://www.blogger.com/profile/04035389233389818624noreply@blogger.comtag:blogger.com,1999:blog-17670028.post-57757258455802392222007-04-01T06:58:00.000+04:002007-04-01T06:58:00.000+04:00ദേവദത്തന്റെ വരവോടേ യശസ്സ് ഉയരുന്ന ദേവന്റെ എല്ലാ വ...ദേവദത്തന്റെ വരവോടേ യശസ്സ് ഉയരുന്ന ദേവന്റെ എല്ലാ വിധ ആശംസകളും,

ദിര്‍ഹംസില്‍ നിന്ന് ഡോളറിലേയ്ക്.. കൊടും ചൂടിലെ മണലാരണ്യത്തില്‍ നിന്ന് അതി ശൈത്യത്തിലേയ്ക്...

ആട്ടോ കലാധരനുമായി ഇനിയും ഇവിടെ തന്നെ ഞങ്ങളുടെ ഒപ്പം ഒക്കെ തന്നെ കാണണേ. ഞങ്ങള്‍ ഉണരുമ്പോള്‍ നിങ്ങള്‍ ഉണര്‍ന്ന് എമണ്ടന്‍ കമന്റൊക്കെ എഴുതി ബൂലോകം സമ്പന്നമാക്കും എന്ന് തന്നെ വിശ്വസിയ്കുന്നു.

ആശംസകളും നന്മയും.അതുല്യhttps://www.blogger.com/profile/16002711772383851617noreply@blogger.comtag:blogger.com,1999:blog-17670028.post-56520325856578014002007-03-21T14:23:00.000+04:002007-03-21T14:23:00.000+04:00“ദേവദത്തന്” ഇപ്പോഴേ കണ്ടുള്ളൂ. എല്ലാ ആശംസകളും“ദേവദത്തന്” ഇപ്പോഴേ കണ്ടുള്ളൂ. എല്ലാ ആശംസകളുംശിശുhttps://www.blogger.com/profile/04386411209135559623noreply@blogger.comtag:blogger.com,1999:blog-17670028.post-80329766118795864212007-03-21T09:38:00.000+04:002007-03-21T09:38:00.000+04:00ജ്യോതിടീച്ചറേ, മയൂരാ,ഞാനും വിദ്യയും നന്ദി എന്നും ദ...ജ്യോതിടീച്ചറേ, മയൂരാ,
ഞാനും വിദ്യയും നന്ദി എന്നും ദത്തന് "ഇങ്ങേ" എന്നും പറയുന്നു.ദേവന്https://www.blogger.com/profile/14898390206474616712noreply@blogger.comtag:blogger.com,1999:blog-17670028.post-17476267531090609082007-03-14T16:54:00.000+04:002007-03-14T16:54:00.000+04:00ആശംസകള്‍, ദേവനും വിദ്യയ്ക്കും ദേവദത്തനും:)ആശംസകള്‍, ദേവനും വിദ്യയ്ക്കും ദേവദത്തനും:)മയൂരhttps://www.blogger.com/profile/05489746641200403873noreply@blogger.comtag:blogger.com,1999:blog-17670028.post-30146099784225200482007-02-26T18:03:00.000+04:002007-02-26T18:03:00.000+04:00“ദേവദത്തന്” ഇപ്പോഴേ കണ്ടുള്ളൂ. എല്ലാം കൊണ്ടും ദേവ...“ദേവദത്തന്” ഇപ്പോഴേ കണ്ടുള്ളൂ. എല്ലാം കൊണ്ടും ദേവദത്തന്. മിടുമിടുക്കനായി വളരട്ടെ! എല്ലാ ആശംസകളും.

ജ്യോതിര്‍മയി
qw_er_tyജ്യോതിര്‍മയി /ज्योतिर्मयीhttps://www.blogger.com/profile/08344331600801185229noreply@blogger.comtag:blogger.com,1999:blog-17670028.post-9125541802809666762007-02-24T23:09:00.000+04:002007-02-24T23:09:00.000+04:00പുതിയ വേര്‍ഷന്‍ ബ്ലോഗറിലോട്ട് നടന്ന കണ്‍വേര്‍ഷന്‍...പുതിയ വേര്‍ഷന്‍ ബ്ലോഗറിലോട്ട് നടന്ന കണ്‍വേര്‍ഷന്‍ കാരണം കമന്റിട്ടവരെല്ലാം ചൈനക്കാരായിപ്പോയി. എല്ലാവര്ക്കും എന്റേം വിദ്യേടേം ദേവദത്തന്റേം നന്ദി.

മാവേലി, മലയാളവേദിയില്‍ ഇടക്കൊക്കെ വരുന്നുണ്ടേ, വായിക്കുന്നുണ്ടേ, പോസ്റ്റുന്നില്ലന്നേയുള്ളു. നാട്ടിലായിരുന്നതുകൊണ്ട് മെയിലു ബ്ലോഗ് ഡിസ്കഷനാദികള് ഒന്നും കഴിഞ്ഞ ഒന്നൊന്നര മാസം ഞാന്‍ കണ്ടില്ലെന്നേയുള്ളു. ഇവിടില്ലായിരുന്നതുകാരണം മൌനം ഈ വഴി കടന്നു പോയതും ഇപ്പോഴാ വായിച്ചറിഞ്ഞത്. മെയിലൊരെണ്ണം ദാ ഇപ്പത്തന്നെ.ദേവന്https://www.blogger.com/profile/14898390206474616712noreply@blogger.comtag:blogger.com,1999:blog-17670028.post-1170367403544566922007-02-02T02:03:00.000+04:002007-02-02T02:03:00.000+04:00ദേവ! ദേവ! ദേ.. ദേവദത്തന്... ഇങനെയൊരു വാര്‍ത്ത അറി...ദേവ! ദേവ! ദേ.. ദേവദത്തന്...
ഇങനെയൊരു വാര്‍ത്ത അറിയാന്‍ ഏരെ താമസിച്ചു! അഭിനന്ദനങള്‍! അമ്മയ്ക്കും അച്ചനും മോനും!...
മലയാളവേദിയില്‍ കണ്ടിട്ടു നാളു കുറെ ആയി... ഒന്നു വിളിക്കണമെന്നു കരുതിയിട്ട് അതും നടന്നില്ല. അന്വേഷിച്ചിറങിയതാ.... അപ്പൊ വിവരങളും അറിഞതില്‍ വളരെ സന്തോഷം. അവിടെയും ഒരു ന്യൂസ് ഇടുന്നുണ്ട്.

ഉടന്‍ സംസാരിക്കാം..

മാവേലി..Anonymousnoreply@blogger.comtag:blogger.com,1999:blog-17670028.post-1170301974610301532007-02-01T07:52:00.000+04:002007-02-01T07:52:00.000+04:00ദത്താ...എന്തു പറയുന്നൂ? സുഖമല്ലേ വാവേ...പീലിക്കുട്...ദത്താ...എന്തു പറയുന്നൂ? സുഖമല്ലേ വാവേ...

പീലിക്കുട്ടീ...ഒന്നാം തീയ്യതി ആയതുകൊണ്ട് നേരത്തെ എണീറ്റു അല്ലേ? നന്നായി.Anonymousnoreply@blogger.comtag:blogger.com,1999:blog-17670028.post-1170300583296120962007-02-01T07:29:00.000+04:002007-02-01T07:29:00.000+04:00ഹായ്.. ദേവ് ദേവാനന്ദ്!..ഹൌ യു..മോനൂട്ടാ പേടിക്കണ്ട...ഹായ്.. ദേവ് ദേവാനന്ദ്!..ഹൌ യു..
മോനൂട്ടാ പേടിക്കണ്ടാ ട്ടൊ..ചേച്ചി ചുമ്മാ..Peelikkutty!!!!!https://www.blogger.com/profile/09527332287159873038noreply@blogger.comtag:blogger.com,1999:blog-17670028.post-1170295004070839322007-02-01T05:56:00.000+04:002007-02-01T05:56:00.000+04:00ദേവനും, വിദ്യയ്ക്കും, ദേവദത്തനും ആശംസകള്‍!.ദേവനും, വിദ്യയ്ക്കും, ദേവദത്തനും ആശംസകള്‍!.Anonymoushttps://www.blogger.com/profile/05434276048596589342noreply@blogger.comtag:blogger.com,1999:blog-17670028.post-1170050134205189692007-01-29T09:55:00.000+04:002007-01-29T09:55:00.000+04:00സന്തോഷവും സമാധാനവും ഭാഗ്യവും, വിദ്യയും, വിവേകവും, ...സന്തോഷവും സമാധാനവും ഭാഗ്യവും, വിദ്യയും, വിവേകവും, വിനയവും, ആരോഗ്യവും, ആയുസ്സും, സമൃദ്ധിയും എല്ലാം നിറയട്ടെ ദേവദത്തന്റെ ജീവിതത്തില്‍. അച്ഛനും അമ്മക്കും അതു കണ്ട് മനം നിറയാനുള്ള ഭാഗ്യം ഉണ്ടാവട്ടെ.കണ്ണൂസ്https://www.blogger.com/profile/15542612614480304602noreply@blogger.comtag:blogger.com,1999:blog-17670028.post-1169970416091073202007-01-28T11:46:00.000+04:002007-01-28T11:46:00.000+04:00എന്നാലും ദേവേട്ടാ.. പാമ്പിന്റെ പേരാണല്ലോ :Dനല്ല പേ...എന്നാലും ദേവേട്ടാ.. പാമ്പിന്റെ പേരാണല്ലോ :D

നല്ല പേരു തന്നെയാ
qw_er_tySiju | സിജുhttps://www.blogger.com/profile/10192421465518038804noreply@blogger.comtag:blogger.com,1999:blog-17670028.post-1169911136224681632007-01-27T19:18:00.000+04:002007-01-27T19:18:00.000+04:00ദേവരാഗം, വിദ്യഈ നിമിഷങ്ങളുടെ ധന്യത എന്നെന്നും നിലന...ദേവരാഗം, വിദ്യ
ഈ നിമിഷങ്ങളുടെ ധന്യത എന്നെന്നും നിലനില്ക്കട്ടെ.ദേവദത്തന് വളരുമ്പോള്‍ അയാള്‍ക്കു ജയിയ്ക്കാനും തോല്‍ക്കാനും സ്ഥലമൊരുക്കാന്‍ കഴിയുന്ന ക്രിയേറ്റീവ് സ്നേഹം രക്ഷകര്ത്താക്കള്ക്കുണ്ടാകട്ടെ എന്നാശംസിയ്ക്കുന്നു.മാവേലികേരളം(Maveli Keralam)https://www.blogger.com/profile/17549901232514910757noreply@blogger.comtag:blogger.com,1999:blog-17670028.post-1169891253720180902007-01-27T13:47:00.000+04:002007-01-27T13:47:00.000+04:00ശിവപ്രസാദേട്ടാ,ദേവേട്ടന് മകനുണ്ടായേന്റെ ആശംസാ പോസ്...ശിവപ്രസാദേട്ടാ,
ദേവേട്ടന് മകനുണ്ടായേന്റെ ആശംസാ പോസ്റ്റിലും എന്നെ താങ്ങണോ? :-)

പ്പോ ഇത്രേള്ളൂ!
എന്ന് വെച്ചാല്‍ കുറച്ച് കഴിഞ്ഞാല്‍ എന്നെ ഇനിയും താങ്ങുമെന്ന്. അല്ലേ? :-(Anonymoushttps://www.blogger.com/profile/17725371099297159673noreply@blogger.comtag:blogger.com,1999:blog-17670028.post-1169889678834786272007-01-27T13:21:00.000+04:002007-01-27T13:21:00.000+04:00ദേവദത്തന് ഗൌതമന്റെ കൂട്ടുകാരനായിരുന്നു എന്നൊരു കഥ...ദേവദത്തന് ഗൌതമന്റെ കൂട്ടുകാരനായിരുന്നു എന്നൊരു കഥയും വായിച്ചിട്ടുണ്ട്. ഈ ദേവന്മാരുടെ പാരപണികളെപ്പറ്റി കേട്ടിട്ടുള്ളതുകൊണ്ട് വെറുതെ സീരിയസ്സായി ചോദിക്കുവാ...!

എന്നാലും ഞങ്ങള്‍ -- ഞാനും ദില്ബൂവും ഉള്‍പ്പെടെയുള്ള മഹാഅസുരന്മാരെ ആക്ഷേപിക്കാനുള്ള ഒരു hidden agenda ഈ ദേവവംശത്തിനില്ലേ? ഇനി ഞങ്ങടെ ദില്‍ബുവിനും പിള്ളേരൊണ്ടാവുമ്പോ നൊക്കിക്കോ...

"ഇതിനൊക്കെ പ്രതികാരം ചെയ്യാതടങ്ങുമോ
അസുരരേ നിങ്ങള്തന് പിന്മുറക്കാര്?"

പ്പോ ഇത്രേള്ളൂ!

ദേവശിശുവിനും മാതാപിതാക്കള്‍ക്കും ക്ഷേമം നേരുന്നു.പി. ശിവപ്രസാദ് / മൈനാഗന്‍https://www.blogger.com/profile/08486525440678573282noreply@blogger.comtag:blogger.com,1999:blog-17670028.post-1169880573174145312007-01-27T10:49:00.000+04:002007-01-27T10:49:00.000+04:00ദേവദത്തന്... ദേവേട്ടാ നല്ല പേര് :)“ദേവന് സമ്മാനി...ദേവദത്തന്... ദേവേട്ടാ നല്ല പേര് :)

“ദേവന് സമ്മാനിച്ച പുത്രന്“

വിദ്യ ഇത് തിരഞ്ഞെടുക്കാന്‍ രണ്ടാമതൊന്ന് ആലോചിച്ചിട്ടുണ്ടാവില്ല :)മുസ്തഫ|musthaphahttps://www.blogger.com/profile/00185512606070555523noreply@blogger.comtag:blogger.com,1999:blog-17670028.post-1169879183406937572007-01-27T10:26:00.000+04:002007-01-27T10:26:00.000+04:00ദേവദത്തനും ദേവേട്ടനും എല്ലാ ഐശ്വര്യങ്ങളും നേരുന്നു...ദേവദത്തനും ദേവേട്ടനും എല്ലാ ഐശ്വര്യങ്ങളും നേരുന്നു.asdfasdf asfdasdfhttps://www.blogger.com/profile/03922615287236188392noreply@blogger.comtag:blogger.com,1999:blog-17670028.post-1169878908802395202007-01-27T10:21:00.000+04:002007-01-27T10:21:00.000+04:00ബൂലോഗക്ലബ്ബിനധിപന്, ബ്ലോഗുല്കം വാഴും ശ്രീ ശ്രീ ദ...ബൂലോഗക്ലബ്ബിനധിപന്, ബ്ലോഗുല്കം വാഴും ശ്രീ ശ്രീ ദേവാനന്ദ തിരുവടികളുടെ പുത്രന് ദേവദത്തന് കുട്ടനു ദുബായില്‍ നിന്നും ഒരു ലോഡു ആശംസകള്‍ നേരുന്നു!

ചെല്ലപ്പന് പിള്ള നല്ല പേരായിരുന്നു .. പെണ്ണുങ്ങടെ ഓരോ വാശികളേ.. കറക്റ്റ്! :)ഇടിവാള്‍https://www.blogger.com/profile/08708892781876523141noreply@blogger.comtag:blogger.com,1999:blog-17670028.post-1169836667084528122007-01-26T22:37:00.000+04:002007-01-26T22:37:00.000+04:00നല്ല പേര്. ദത്തനെന്നു വിളിക്കാം. ദേവനും വിദ്യാമ്മയ...നല്ല പേര്. ദത്തനെന്നു വിളിക്കാം. ദേവനും വിദ്യാമ്മയ്ക്കും ആശംസകള്‍.Anonymousnoreply@blogger.comtag:blogger.com,1999:blog-17670028.post-1169827151689546642007-01-26T19:59:00.000+04:002007-01-26T19:59:00.000+04:00മോനെ കൊട്ടയിലാക്കി ഞാനും ബിന്ദുവും ആശുപത്രിയിലെ എല...മോനെ കൊട്ടയിലാക്കി ഞാനും ബിന്ദുവും ആശുപത്രിയിലെ എലിവേറ്റര്‍ ഇറങ്ങുമ്പോള്‍ ഒരപരിചിത പറഞ്ഞ ആശംസ കട്ടെടുക്കട്ടെ: "Have a Good Life, Baby."Anonymousnoreply@blogger.comtag:blogger.com,1999:blog-17670028.post-1169826548139642522007-01-26T19:49:00.000+04:002007-01-26T19:49:00.000+04:00ദേവദത്തനുംകുഞ്ഞിന്റെ അച്ചനും അമ്മക്കുംആശംസകള്..വള...ദേവദത്തനും
കുഞ്ഞിന്റെ അച്ചനും അമ്മക്കും
ആശംസകള്‍..
വളര്‍ന്ന് സല്‍പ്പേര് സമ്പാദിക്കട്ടെ.

കൃഷ് | krishAnonymousnoreply@blogger.comtag:blogger.com,1999:blog-17670028.post-1169803558219237582007-01-26T13:25:00.000+04:002007-01-26T13:25:00.000+04:00വെല്‍ക്കം ദേവന് ജൂനിയര്‍!വെല്‍ക്കം ദേവന് ജൂനിയര്‍!aneel kumarhttps://www.blogger.com/profile/07432535232418260598noreply@blogger.comtag:blogger.com,1999:blog-17670028.post-1169802516881901672007-01-26T13:08:00.000+04:002007-01-26T13:08:00.000+04:00സംഗതി ഉഷാര്‍.വേരുകളിലേക്കുള്ള മടക്കമാണല്ലേ.ദാതാവ്...സംഗതി ഉഷാര്‍.വേരുകളിലേക്കുള്ള മടക്കമാണല്ലേ.

ദാതാവ് ദേവേട്ടനായത് കോണ്ട് ദേവദത്തന് എന്നല്ലേ ഇടനൊക്കൂ,വിദ്യാദത്തന് എന്ന് പറ്റില്ലല്ലോ?ഇഞ്ചിയുടെ പ്രതിഷേധം MCP Association തള്ളിയിരിക്കുന്നു.

പിന്നെ ഈ പേരിലെന്തിരിക്കുന്നു.കുഞ്ഞ് വലുതാകുമ്പോള്‍ അവന് ഒരു പേര് നേടും.അത് നല്ല ഒരു മനുഷ്യനെന്നാവട്ടെ.അതാവു. ഒന്നാം ക്ലാസില്‍ പഠിച്ചപോലെ വിത്ത് ഗുണം പത്ത് ഗുണമെന്നല്ലേRadheyanhttps://www.blogger.com/profile/16986665758801474413noreply@blogger.com