tag:blogger.com,1999:blog-17670028.post4500696406169790725..comments2023-05-12T12:10:23.661+04:00Comments on ദേവരാഗം: കരഞ്ഞുകൊണ്ടൊരു ചിരിദേവന്http://www.blogger.com/profile/14898390206474616712noreply@blogger.comBlogger48125tag:blogger.com,1999:blog-17670028.post-38897851981294039332007-07-21T12:02:00.000+04:002007-07-21T12:02:00.000+04:00എന്നേം പാറുക്കുട്ടിയമ്മസാറിനേം കാണാനെത്തി ഗുരുക്കന...എന്നേം പാറുക്കുട്ടിയമ്മസാറിനേം കാണാനെത്തി ഗുരുക്കന്മാരെയൊക്കെ ഓര്‍ക്കുകയും ഓര്‍ക്കാന്‍ ശ്രമിക്കുകയും ചെയ്ത
മൂര്‍ത്തി,ആര് ആര്, ഡാലി, ആവനാഴി മാഷ്, അംബി, വക്കാരി, സാജന്, ശ്രീ, കല്യാണിയും അച്ഛനും, ഗന്ധര്വഗുരുക്കള്, കണ്ണൂസ്, തമനു, അജി, തഥാഗതന് ഭായി, ശാലിനി, അഗ്രജന്, സിജു, ഉണ്ണിക്കുട്ടന്, പൊതുവാള്, പാപ്പരാസി, രാധേയന്, ഗ്ലോക്കലിന്ത്യാ, അതുല്യ, പ്രമോദ്,കുട്ടീസ്, കൈതമുള്ള് ചേട്ടന്, തുളസി, ദീപു, സുല്ല്, അചിന്ത്യ, സതീഷ്, ഫൈസല്‍, തക്കുടു, കിച്ചു, മണ്ടൂസ്, പണിക്കര്‍ മാഷ്, കിരണ്‍സ്, തരികിട, സപ്ന, ഷാനവാസ്, ആനക്കൂടന്‍, രാജേഷ് വര്‍മ്മ..

എല്ലാവര്ക്കും നന്ദി, ഒത്തിരി നന്ദി..ദേവന്https://www.blogger.com/profile/14898390206474616712noreply@blogger.comtag:blogger.com,1999:blog-17670028.post-21727074831248291342007-07-01T11:46:00.000+04:002007-07-01T11:46:00.000+04:00സ്വന്തം ഗുരുത്വമില്ലായ്മയെപ്പറ്റി ആലോചിച്ചു കരഞ്ഞു...സ്വന്തം ഗുരുത്വമില്ലായ്മയെപ്പറ്റി ആലോചിച്ചു കരഞ്ഞുകൊണ്ടു വായിച്ചു. അംബീ, ഇതൊക്കെ വയസ്സുകൂടിവരുന്ന്തതിന്റെ ലക്ഷണങ്ങളാ. കല്യാണം കഴിക്കാന്‍ പരിപാടിയുണ്ടെങ്കില്‍ ഒട്ടും വൈകിക്കണ്ട എന്നര്‍ത്ഥം.രാജേഷ് ആർ. വർമ്മhttps://www.blogger.com/profile/05337235086809901660noreply@blogger.comtag:blogger.com,1999:blog-17670028.post-50355237751725617862007-06-23T23:01:00.000+04:002007-06-23T23:01:00.000+04:00ഗുരുക്കന്മാരെയൊക്കെ ഓര്‍മ്മിപ്പിച്ചതിന് നന്ദി ദേവന...ഗുരുക്കന്മാരെയൊക്കെ ഓര്‍മ്മിപ്പിച്ചതിന് നന്ദി ദേവന് ചേട്ടാ....ആനക്കൂടന്‍https://www.blogger.com/profile/15303810200942454191noreply@blogger.comtag:blogger.com,1999:blog-17670028.post-18158658346213294952007-06-07T07:29:00.000+04:002007-06-07T07:29:00.000+04:00ദേവേട്ടാ മനസ്സിലൊരു വിങ്ങലുണര്ത്തിയതിന് നന്ദി .ഇന...ദേവേട്ടാ മനസ്സിലൊരു വിങ്ങലുണര്ത്തിയതിന് നന്ദി .ഇനിയും ഇത്തരം ഗ്രഹാതുരതയുടെ ഓര്മ്മകള്പോരട്ടെ.ഷാനവാസ് ഇലിപ്പക്കുളംhttps://www.blogger.com/profile/11617239743089485396noreply@blogger.comtag:blogger.com,1999:blog-17670028.post-59279659644806430752007-06-06T12:30:00.000+04:002007-06-06T12:30:00.000+04:00ഹെറിറ്റേജ് മാഷേ,ക്ഷമിക്കുക!- ഭാഷയൊക്കെ ബാഷയാകുന്ന ...ഹെറിറ്റേജ് മാഷേ,
ക്ഷമിക്കുക!
- ഭാഷയൊക്കെ ബാഷയാകുന്ന ഇക്കാലത്ത് എന്റെ ബഗം (കൊറ്റി) വെറെ എന്തൊക്കേയോ അര്‍ത്ഥമുള്ള ഭഗമായിപ്പോയതില് ഖേദിക്കുന്നു.തെറ്റ് ചൂണ്ടിക്കാട്ടിയതിന് നന്ദി!Kaithamulluhttps://www.blogger.com/profile/04095076500502553608noreply@blogger.comtag:blogger.com,1999:blog-17670028.post-73613381985998234442007-06-06T10:27:00.000+04:002007-06-06T10:27:00.000+04:00സ്കൂള്‍ ജീവിതത്തിനെ ഓര്‍മ്മകള്‍ ഇന്നും മനസ്സില്‍ മ...സ്കൂള്‍ ജീവിതത്തിനെ ഓര്‍മ്മകള്‍ ഇന്നും മനസ്സില്‍ മായാതെ സൂക്ഷിക്കുന്നയാളാനു ഞാന്‍. വളരെ ഹൃദ്യമായി എഴുതിയിരിക്കുന്നു ദേവന്Sapna Anu B.Georgehttps://www.blogger.com/profile/08562137146285955074noreply@blogger.comtag:blogger.com,1999:blog-17670028.post-44658295589836167792007-06-06T09:55:00.000+04:002007-06-06T09:55:00.000+04:00സത്യം വദ ധര്‍മം ചര എന്നല്ലെ- ഹെറിറ്റേജ് മാഷെ തെറ്...സത്യം വദ ധര്‍മം ചര എന്നല്ലെ-
ഹെറിറ്റേജ് മാഷെ തെറ്റുണ്ടെങ്കില്‍ ക്ഷമിക്കണെ.
നല്ലൊരു ഭാഗം ടീച്ചേര്സിനേയും ഞാന്‍ മറന്നു.
കെ വി രാമനാഥന്,അരവിന്ദാക്ഷന് എന്നീ കഥ പറയുന്ന മാഷന്മാരേയും, എസ്സെന്‍ നാട്ടികയിലെ ഫിസിക്സിലെ സദാനന്ദന് സാറിനേയും
വലിയ പൗരുഷമായ ശരീരമുണ്ടായിട്ടും എന്നേയും യൂണിവേര്സിറ്റി ഗുസ്തിക്കാരനായിരുന്ന പ്രവീണിനേയും കൊച്ചുകുട്ടികളെ എന്ന വണ്ണം ചെവിക്ക് പിടിച്ച് കറക്കിയിരുന്ന കൊല്ലാറ രമണിടീച്ചറേയും സ്നേഹപൂര്‍വം സ്മരിക്കുന്നു.

ഇവരുടെ പാഠങ്ങളൊന്നും എന്റെ അരിക്കുതകിയിട്ടില്ല. ഞാന്‍ കൊണ്ടും കൊടുത്തും പടിച്ച പാഠങ്ങള്‍ , എന്നിഷ്ടം പോലെ ഞാന്‍ പഠിച്ചത് അതാണെന്റെ അരി.

ഗുരുത്വം ഇനി വേണമെന്നുമില്ല. ശാപം ആവശ്യവുമില്ല.അഭയാര്‍ത്ഥിhttps://www.blogger.com/profile/10599194872060275151noreply@blogger.comtag:blogger.com,1999:blog-17670028.post-53335289224653027592007-06-06T09:38:00.000+04:002007-06-06T09:38:00.000+04:00ദേവേട്ടാ.. ഈ പോസ്റ്റ് കണ്ടിട്ട് കരച്ചിലും സന്തോഷ...ദേവേട്ടാ.. ഈ പോസ്റ്റ് കണ്ടിട്ട് കരച്ചിലും സന്തോഷവും ഒക്കെ ഒന്നിച്ചു വരുന്നു. 6-12 വരെ ഹോസറ്റലില് നിന്നു പഠിക്കുമ്പോള്‍ ഞങ്ങളുടെ കൂടെയുണ്ടായിരുന്ന ടിച്ചേഴ്സിനോട് വളരെ അടുപ്പമായിരുന്നു. അതിപ്പോഴും തുടരുന്നു.
പിന്നെ ഞാന്‍ പേടിച്ചു വിറച്ചിരുന്ന്, ധാരാളം അടിയും വാങ്ങി പഠിച്ച ഒന്നാം ക്ലാസിലെ ടീച്ചറായിരുന്നു ആലീസ് ടീച്ചര്‍.
പതിനെട്ടു വര്‍ഷങ്ങള്‍ക്കു ശേഷം ടിച്ചറിന്റെ സഹോദര പുത്രന്റെ ഭാര്യയായി കഴിഞ്ഞപ്പോള്‍ ഞാന്‍ ഏറ്റവും ബുദ്ധിമുട്ടിയത് ടീച്ചറെ എന്നുള്ള വിളി മാറ്റാനായിരുന്നു.Praju and Stella Kattuveettilhttps://www.blogger.com/profile/11621290149741552828noreply@blogger.comtag:blogger.com,1999:blog-17670028.post-16573699853044810982007-06-06T08:21:00.000+04:002007-06-06T08:21:00.000+04:00നാലാം ക്ലാസിലെ ശിങ്കാശിങ്കിടികളെ വാലെ വാലെ നിര്‍ത്...നാലാം ക്ലാസിലെ ശിങ്കാശിങ്കിടികളെ വാലെ വാലെ നിര്‍ത്തി ഒരു വടിയുടെ അറ്റത്തൊരു ചുവന്ന വര്‍ണ്ണക്കടലാസും കൊണ്ട് ജാഥ കളിക്കുമ്പോഴാ ആദ്യ അടി വീണത്,അയ്യക്കാവോ എന്ന് വിളീച്ചും കൊണ്ടോടി സ്റ്റാഫ് റൂമിലിരിക്കുന്ന അമ്മയുടെ അടുത്ത്,എന്തിനും ഏതിനും സപ്പോര്‍ട്ട് ചെയ്യും എന്ന കണ്‍സെപ്റ്റ് അതോടെ മാറിക്കിട്ടി,അമ്മ ഒരു മൂരാച്ചിയായി സാറാമ്മ ടീച്ചറേ അഭിനന്ദിക്കുകയും ചെയ്യുന്നു..:(

വെറ്റിലയും പാക്കും കൊടുത്ത് നിവര്‍ന്നപ്പോള്‍ കണ്ണില്‍ നിന്നും തുള്ളി അടര്‍ന്നു വീഴാതിരിക്കാന്‍ മസിലായ മസില് മുഴുവനും പിടിക്കേണ്ടിയും വന്നു....കല്യാണച്ഛെക്കനല്ലേ,അതൊപ്പാന്‍ ക്യാമറമാന്മാരും..!

ദേവേട്ടാ,ആ ചൊങ്കന്‍ ചെക്കന്റെ ഒരു അപ്ഡേറ്റഡ് പടമിടുവോ ?Kiranz..!!https://www.blogger.com/profile/16151481006373768496noreply@blogger.comtag:blogger.com,1999:blog-17670028.post-43290735352201966692007-06-06T07:23:00.000+04:002007-06-06T07:23:00.000+04:00കൈതമുള്ളേ,“കാകദൃഷ്ടിര്‍ഭഗധ്യാനം “ എന്നാണോ അതോ“കാകദ...
കൈതമുള്ളേ,

“കാകദൃഷ്ടിര്‍ഭഗധ്യാനം “ എന്നാണോ അതോ
“കാകദൃഷ്ടിര്ബഗധ്യാനം എന്നാണോ?.

---"ബകധ്യാനം " - കൊറ്റിയുടെ പോലെ ധയാനത്തില്‍ നില്‍ക്കാനുള്ള ശീലം. ഭഗധ്യാനം എന്നതിന് വേറേ ഒരര്‍ഥമാണ്- അല്പം a
this is the 25th time can u pl remove this word veriഇന്‍ഡ്യാഹെറിറ്റേജ്:Indiaheritagehttps://www.blogger.com/profile/11106301683748436015noreply@blogger.comtag:blogger.com,1999:blog-17670028.post-60819519871945557362007-06-05T17:28:00.000+04:002007-06-05T17:28:00.000+04:00കൈതമുള്ളേ,“കാകദൃഷ്ടിര്‍ഭഗധ്യാനം “ എന്നാണോ അതോ“കാകദ...കൈതമുള്ളേ,

“കാകദൃഷ്ടിര്‍ഭഗധ്യാനം “ എന്നാണോ അതോ
“കാകദൃഷ്ടിര്ബഗധ്യാനം എന്നാണോ?.

അല്പാഹാരം, ജീര്‍ണ്ണവസ്ത്രം, കാകദൃഷ്ടി, ബഗധ്യാനം. എന്നാണു ഞാന്‍ കേട്ടിട്ടുള്ളത്. സംശയം തീര്‍ത്തു തരുമല്ലോ.മണ്ടൂസ്https://www.blogger.com/profile/12957703086399011236noreply@blogger.comtag:blogger.com,1999:blog-17670028.post-57107712872378434052007-06-05T16:42:00.000+04:002007-06-05T16:42:00.000+04:00karanjukonduchirikkunna Devan mashinte mukham ASSA...karanjukonduchirikkunna Devan mashinte mukham ASSAL..

post?? THRIBLE ASSAL

kazhinjakalathekku oru mathra koottikondupoyathinu nandi.

annathe kaalath Modern Bread te cover vechu pusthakam pothiyunnavate gama onnu kaananam.. athillathavanu sankadavum.

sticker labal nekkurichu kettu kezhvi polumilla..kichu / കിച്ചുhttps://www.blogger.com/profile/02237145969350213005noreply@blogger.comtag:blogger.com,1999:blog-17670028.post-49146537159112274582007-06-04T18:42:00.000+04:002007-06-04T18:42:00.000+04:00ദേവേട്ടാ,നന്ദി ആ പഴയകാലേത്തേക്ക് കുറച്ചു നേരത്തേക്...ദേവേട്ടാ,

നന്ദി ആ പഴയകാലേത്തേക്ക് കുറച്ചു നേരത്തേക്കു കൊണ്ടു പൊയതിനും ഒന്നാം ക്ലാസിലെ സരോജിനി ടിച്ചറെ ഓര്പ്പിച്ചതിനും....

ടീച്ചറെ ഞാന്‍ അവസാനമായി കണ്ട്തും എന്റെ കല്യാണത്തിനു ആയിരുന്നു....

ആ ഉപ്പുമാവിന്റെയും കഞ്ഞി/പയറിന്റെയും എല്ലാം മണം ഇതാ മുക്കിലെത്തിയിരിക്കുന്നു....

“എതു ഭാഷയില്‍ പഠിച്ചു എന്നതിലല്ല, എന്തു പഠിച്ചു, പഠിച്ചതു അവനവനും വീടിനും നാടിനും ലോകത്തിനും പ്രയോജനപ്പെടുത്താന്‍ നമ്മള് എന്തു ചെയ്യുന്നു എന്നതിലാണു കാര്യം“ ആ പറഞ്ഞതിനു നുറു മാര്‍ക്ക്... കുടെ കളിച്ചവരെക്കെ ഇംഗ്ലിഷു പടിക്കാന് പൊയപ്പോള്‍ ഞങ്ങളെയെക്കെ വിടിനടുത്തുള്ള യു.പി സ്കുളില്‍ ആണു ചേര്‍ത്തത്...അതു കൊണ്ടു ഒരു കുറവും ഒരിക്കലും എനിക്കു അനുഭവപ്പെട്ടില്ല....ജിസോ ജോസ്https://www.blogger.com/profile/14576836877514861000noreply@blogger.comtag:blogger.com,1999:blog-17670028.post-50228418134971596712007-06-04T18:20:00.000+04:002007-06-04T18:20:00.000+04:00ഒന്നാം ക്ലാസില്‍ ഞാന്‍ പഠിച്ചത് അങ്ങ് MSLP ലാ...ന്...ഒന്നാം ക്ലാസില്‍ ഞാന്‍ പഠിച്ചത് അങ്ങ് MSLP ലാ...ന്ന് വെച്ചാ മൂടാടി സൌത് എല്‍.പി സ്കൂള്‍. 1973 മുതല്‍...ഒന്നാം ക്ലാസ് മുതല്‍ പത്ത് വരെ എന്നെ പഠിപ്പിച്ച എല്ലാ ഗുരുക്കന്മാരേയും ഓര്‍മ്മയിലുണ്ട്....!! ഒന്നാം ക്ലാസില്‍ എന്നെ പഠിപ്പിച്ച സരോജിനി റ്റീച്ചറിനും ദേവഗുരുവിന്റെ കരഞ്ഞ് കൊണ്ട് ചിരിക്കുന്ന സാറിന്നും ഒരേ ഛായ. (സരോജിനി റ്റീച്ചര്‍ രണ്ട് വര്‍ഷം മുന്നെ യാത്രയായി)അന്തക്കാലത്ത് ഡി.പി.ഇ.പി. സമ്പ്രദായത്തിലായിരുന്നു സരോജിനി റ്റീച്ചര്‍ പഠിപ്പിച്ചിരുന്നത്. ഒരു മുത്തശ്ശിമാവിന്റെ ചുവട്ടില്‍ വട്ടമിട്ടിരുന്ന് നിലത്ത് മണലില്‍ അക്ഷരങ്ങളെഴുതി, അതിനു മീതെ കൂടെ മഞ്ചാടിക്കുരുക്കള്‍ നിരത്തി...അങ്ങിനെയങ്ങിനെ....ഈ കുറിപ്പ് വായിച്ചപ്പോ ഒക്കെ ഒരു മിന്നായം പോലെ ഓര്‍മ്മയില്‍ നിറഞ്ഞു. കുറെ നേരമായി ഒന്നു മുതല്‍ ഏഴു വരെ എന്റെ കൂടെ പഠിച്ചിരുന്ന കുട്ടികളുടെയെല്ലാം പേരുകള്‍ ഓര്‍ത്തെടുക്കാന്‍ ശ്രമിക്കുന്നു. ഒന്നാം ക്ലാസില്‍ ഞങ്ങള്‍ 30 കുട്ടികളായിരുന്നു. ഉവ്വ് അതില്‍ 24 പേരെയും എനിക്കോര്‍ക്കാം. പോളിയോ ബാധിച്ച് ഒരു കാല് തളര്‍ന്നിരുന്ന വിനോദിനെ മുതല്‍ അഞ്ചു വര്‍ഷം മുന്നെ ട്രെയിനിനു മുന്നില്‍ ചാടി മരിച്ച അമ്മിണിയെ വരെ....കൂട്ടത്തില്‍ പറയട്ടെ..ഒരുപാടു കാലങ്ങള്‍ക്കു ശേഷം കഴിഞ്ഞ വര്‍ഷത്തെ സ്വാതന്ത്ര്യ ദിനം ആ പഴയ വിദ്യാലയ മുറ്റത്ത് ആഘോഷിച്ചു. എന്റെ മകനോടൊപ്പം!Physelhttps://www.blogger.com/profile/12546333888447156466noreply@blogger.comtag:blogger.com,1999:blog-17670028.post-22843835477597056542007-06-04T17:53:00.000+04:002007-06-04T17:53:00.000+04:00ദേവേട്ടാ,ശരിക്കും കരച്ചിലും ചിരിയും ഒന്നിച്ചു വന്ന...ദേവേട്ടാ,
ശരിക്കും കരച്ചിലും ചിരിയും ഒന്നിച്ചു വന്നു.
>>സാറു മാമനു ചോറു തന്നിട്ടുണ്ട്, ജീരകവെള്ളം തന്നിട്ടുണ്ട്.
ഈ തടി കണ്ടാല്‍ അതൊന്നും തോന്നൂലാ കേട്ടോ! :)Satheeshhttps://www.blogger.com/profile/10588063739746064022noreply@blogger.comtag:blogger.com,1999:blog-17670028.post-54925347692563880642007-06-04T14:58:00.000+04:002007-06-04T14:58:00.000+04:00ദേവ്,പതിവു പോലെ, ജൂണ്‍ ആയപ്പോ കാത്തിരുന്ന 2 പൊസ്റ്...ദേവ്,
പതിവു പോലെ, ജൂണ്‍ ആയപ്പോ കാത്തിരുന്ന 2 പൊസ്റ്റുകളാണ് കുമാറിന്റേം , ദേവിന്റേം.
രണ്ടും നിരാശപ്പെടുത്തീല്ല്യ.
ആട്ടിങ്കാല് സ്കൂള്‍ ന്ന് (കു)പ്രശസ്തായിരുന്ന പാവം മലയാളം മീഡിയം ഗവണ്മെന്റ് സ്കൂളിലെ മഴക്കാലം ഓര്‍ത്തു. ഒന്നാം ക്ലാസ്സില്‍ പഠിപ്പിച്ച അമ്മുറ്റീച്ചറേം. മഴ ഒന്നാഞ്ഞു പെയ്താല്‍ ക്ലാസ്സുകളെ വേര് തിരിക്കുന്ന പനമ്പ് തട്ടിക എടുത്തു മാറ്റും. അപ്പോ എല്ലാ കുഞ്ഞിക്ലാസ്സുകളും ഒരു വല്ല്യേ ക്ലാസ്സ്.എന്നിട്ട് അമ്മു റ്റീച്ചര്‍ തെളിഞ്ഞ ശബ്ദത്തില്‍ പാടും :
നോക്കൂ തമ്പീ ബഹുരസമേറും മാരി ചിലയ്ക്കുന്നൂ
കേള്‍ക്കൂ മധുരം മധുരം ലളിതം കിളികള്‍ ചിലയ്ക്കുന്നൂ
കന്നിക്കാറുകളലറും നാദം കാതു പിളര്‍ക്കുന്നൂ
മിന്നൽപ്പിണരുകള്‍ മിന്നിച്ചിന്നി കണ്ണു മയക്കുന്നൂ...

ഞങ്ങള്‍ കൂടെപ്പാടും.
മഴ വീണ്ടും കനത്താല്‍ കൂട്ടബെല്ലടിയ്ക്കും. ഒരു പെരുമഴയെ താങ്ങാനുള്ള കരുത്ത് ആ സ്കൂളിനുണ്ടോ എന്നറീല്ല്യായിരുന്നു. കുട്ട്യോളൊക്കെ വേഗം വേഗം ചെളി തെറിപ്പിച്ച് അമ്മു റ്റീച്ചര്‍ടെ പാട്ടും പാടി വീട്ടില്ക്ക്.Anonymousnoreply@blogger.comtag:blogger.com,1999:blog-17670028.post-48659396264300000782007-06-04T13:56:00.000+04:002007-06-04T13:56:00.000+04:00ദേവാഎനിക്കും കരഞ്ഞുകൊണ്ട് ചിരിക്കാന്‍ തോന്നുന്നു.ആ...ദേവാ
എനിക്കും കരഞ്ഞുകൊണ്ട് ചിരിക്കാന്‍ തോന്നുന്നു.
ആളെ നൊവാള്‍ജിയ അടിപ്പിച്ച് കൊല്ലാനാണൊ പരിപാടി.
വേഡ് വെരി എച് ക്യു ഡബ്ലിയു എല്‍ എന്‍ എ വി എം (ഈ ചതി എന്നോട് വേണമായിരുന്നോ)

-സുല്സുല് |Sulhttps://www.blogger.com/profile/09754325343836734040noreply@blogger.comtag:blogger.com,1999:blog-17670028.post-42359836740248951102007-06-04T13:47:00.000+04:002007-06-04T13:47:00.000+04:00എല്ലാ ടീച്ചര്‍ മാരേം ഓര്‍മ്മയുണ്ട്.... 2ല്‍ പഠിയ്...എല്ലാ ടീച്ചര്‍ മാരേം ഓര്‍മ്മയുണ്ട്.... 2ല്‍ പഠിയ്ക്കുമ്പൊ സ്കൂളിന്ന് ഉച്ചയ്ക്ക് മഴ കാരണം വീട്ടില്‍ പോകാന്‍ പറ്റാതെ വിശന്നു കരഞ്ഞപ്പോള്‍ രാധാമണി ടീച്ചറ് ഓഫീസ് റൂമില്‍ കൊണ്ട്പോയി ചോറ് തന്നത് ഓര്‍മ്മ വന്നു....

qw_er_tyദീപു : sandeephttps://www.blogger.com/profile/06265911365140825322noreply@blogger.comtag:blogger.com,1999:blog-17670028.post-18116481592106592772007-06-04T13:02:00.000+04:002007-06-04T13:02:00.000+04:00കരഞ്ഞ് കരഞ്ഞ് കണ്ണുകലങ്ങിയ വെള്ളത്തില്‍ ടീച്ചറെ ഓര...കരഞ്ഞ് കരഞ്ഞ് കണ്ണുകലങ്ങിയ വെള്ളത്തില്‍ ടീച്ചറെ ഓര്‍മ്മില്ല.... ,

നുള്ളി നോവിക്കാറുണ്ടായിരുന്നു ഒരു അനീഷിനെ ഓര്‍മ്മ വന്നു,എനി ഓനെ കാണുമ്പോള്‍ ദേവേട്ടനാണ് ഓര്മ്മിപ്പിച്ചെ എന്നും പറഞ്ഞ് രണ്ട് പൊട്ടിച്ച് കൊടുക്കുന്നുണ്ട് ഞാന്‍ ;)Anonymousnoreply@blogger.comtag:blogger.com,1999:blog-17670028.post-20619576415387593092007-06-04T12:33:00.000+04:002007-06-04T12:33:00.000+04:00അതുല്യേച്ചി, അപ്പുവിനെകുറിച്ച് അത്രയും എഴുതിയതിന് ...അതുല്യേച്ചി, അപ്പുവിനെകുറിച്ച് അത്രയും എഴുതിയതിന് നന്ദി. ഒരു പേരന്റ്സ്-ടീച്ചേര്‍സ് മീറ്റിംഗ് കഴിഞ്ഞുവന്നതിന്റെ വിഷമത്തിലിരിക്കുകയായിരുന്നു. സമാധാനമായി.ശാലിനിhttps://www.blogger.com/profile/03927264829757694976noreply@blogger.comtag:blogger.com,1999:blog-17670028.post-80567193789296561932007-06-04T12:19:00.000+04:002007-06-04T12:19:00.000+04:00ഒന്നാം ക്ലാസ്സിലെ ടീച്ചറെയൊഴികെ മറ്റെല്ലാരേയുമോര്...ഒന്നാം ക്ലാസ്സിലെ ടീച്ചറെയൊഴികെ മറ്റെല്ലാരേയുമോര്മ്മ വരുന്നു, ദേവാ.
(അതെന്താന്ന് അറിയില്ല!)

‘പട്ടികൈവേറി”(കഴുവേറി)എന്ന് ദ്വേഷ്യം വരുമ്പോള്‍ വിളിക്കുന്ന 6 ല്‍ പഠിപ്പിച്ച വാര്യര്‍ മാഷ് കഴിഞ്ഞ മാസം മരിച്ച് പോയി.

KPL ന്ന് വെളിച്ചെണ്ണ വാങ്ങണമെന്ന് ഉപദേശിക്കാറുള്ള (മാഷ്ടെ മില്ലാണ്) ഫ്രാന്‍സിസ് മാഷ് മുന്‍പേ പോയി.

“കാകദൃഷ്ടിര്‍ഭഗധ്യാനം
ശ്വാനനിദ്രാ തഥേവ ച
അല്പാഹാരം, ജീര്‍ണവസ്ത്രം
ഏതേ വിദ്ധ്യാര്ഥിര്ലക്ഷണം“
-എന്ന് പറഞ്ഞു തന്ന പണ്ഠിറ്റ് മാഷെ നാട്ടില്‍ പോകുമ്പോഴൊക്കെ കാണും.

ഇതിലൊക്കെ ഉപരിയായി ശാരദകുട്ടി ടീച്ചര്‍. എട്ടിലേക്ക് പ്രൊമോഷന് ആയപ്പോള്‍ ഞങ്ങള്‍ക്ക് കിട്ടിയ സുന്ദരി ടീച്ചര്‍. ഒന്പതിലേയും പത്തിലേയും ചേട്ടന്മാര് ക്ലാസ്സിന്റെ മൂന്ന് ജനലിലും നിന്നൊളിച്ച് നോക്കും, എപ്പോഴും.

എന്റെ അമ്മായിയുടെ കൊച്ചുമോള്, ഒരിക്കല്‍ ഞാന്‍ നാട്ടില്‍ പോയപ്പോള്‍, ചോദിച്ചു: ‘ചേട്ടനെ ഒരു ശാരദകുട്ടി ടീച്ചര്‍ പഠിപ്പിച്ചിട്ടുണ്ടോ?‘
‘ഓ,എന്റെ പ്രിയപ്പെട്ട ടീച്ചറല്ലേ?‘ ഞാന്‍ പറഞ്ഞു.
‘ടീച്ചര്‍ എപ്പോഴും പറയും ആദ്യമായി ജോലികിട്ടി ചെന്നപ്പോള്‍ പരിചയപ്പെട്ട നടവരമ്പ് സ്കൂളിലെ സമര്‍ഥനായ ഒരു കുട്ടിയെപ്പട്ടി...ഒരു ദിവസം ഞാനെണീറ്റ് നിന്നു പറഞ്ഞു: അതെന്റെ ചേട്ടനാന്ന്.ഗല്‍ഫീന്ന് വരുമ്പോള്‍ ചേട്ടനെ ഒന്നു കാണണമെന്നു ടീച്ചര്‍ പറഞ്ഞിട്ടുണ്ട്.‘

പിറ്റേന്ന് തന്നെ ഞാന്‍ പോയി. സ്കൂള്‍ വിടും വരെ സംസാരിച്ചിരുന്നു. പിന്നെ ടീച്ചറുടെ വീട്ടീപ്പോയി, കാപ്പി കുടിച്ച് തിരിച്ച് വന്നു.

-തകര്‍ന്ന ദാമ്പത്യം, രണ്ട് പെങ്കുട്ടികള്...വാടക വീട്..അങ്ങനെ.....എന്നിട്ടും ടീച്ചര്‍ ചിരിക്കുന്നു.

സോറി, ദേവാ, ഞാനല്‍പ്പം സെന്റിയായിപ്പോയി.
ഏതോ അകലെയുള്ള സ്ക്കൂളിലേക്ക് സ്ഥലം മാറിപ്പോയ ടീച്ചറെ പിന്നെ കണ്ടിട്ടില്ല.Kaithamulluhttps://www.blogger.com/profile/04095076500502553608noreply@blogger.comtag:blogger.com,1999:blog-17670028.post-76628304948843655792007-06-04T12:03:00.000+04:002007-06-04T12:03:00.000+04:00ചാത്തനേറ്:എല്ലാരും ഇടണമാതിരി കമന്റിട്ടാ ചാത്തനൊരു ...ചാത്തനേറ്:

എല്ലാരും ഇടണമാതിരി കമന്റിട്ടാ ചാത്തനൊരു പോസ്റ്റ് ഇടാനുള്ള വഹ നഷ്ടാവും...കുട്ടിച്ചാത്തന്https://www.blogger.com/profile/05304466835011475406noreply@blogger.comtag:blogger.com,1999:blog-17670028.post-59170854023707364162007-06-04T11:56:00.000+04:002007-06-04T11:56:00.000+04:00ഭാഗ്യം കൊണ്ട് എന്നെ ബാലവാടി മുതല്‍ പത്താംക്ലാസ് വര...ഭാഗ്യം കൊണ്ട് എന്നെ ബാലവാടി മുതല്‍ പത്താംക്ലാസ് വരെ പഠിപ്പിച്ച എല്ലാ അദ്ധ്യാപകരുടേയും അടിയോ വഴക്കോ കിട്ടിയിട്ടുണ്ട്.എന്തെങ്കിലും നേടിയിട്ടുണ്ടെങ്കില്‍ അതിന്റെ എല്ലാം ക്രെഡിറ്റ് ബാലവാടി മുതല്‍ കിട്ടിയ അടിക്കാണ്.
മാധവന് മാഷ് ആയിരുന്നു എല്‍.പി സ്കൂളിലെ ഹെഡ്മാഷ്.അദ്ദേഹത്തോടുള്ള വിരോധം കാരണം ചുമരിലും ജനലിലും എഴുതിവച്ച കുറുംകവിതകളും തെറികളും 4-5 വറ്ഷം മുമ്പുവരെ കഷ്ടപ്പെട്ട് വായിക്കാം എന്ന പാകത്തില്‍ മായാതെ ഉണ്ടായിരുന്നു.പിന്നെ നടന്ന അറ്റകുറ്റപ്പണികളില്‍ അവ മായ്ക്കപ്പെട്ടു.:).
എന്നിട്ടും മാധവന് മാഷ് എന്നെ 4-ആം തരത്തില്‍ പഠിക്കുമ്പോള്‍ സ്കൂള്‍ ലീഡറ് ആക്കി.!!Pramod.KMhttps://www.blogger.com/profile/00001971020761250890noreply@blogger.comtag:blogger.com,1999:blog-17670028.post-62484345788755048792007-06-04T11:21:00.001+04:002007-06-04T11:21:00.001+04:00ദേവാ..എന്തെങ്കിലും പറയാന്‍ പറഞെങ്കില്‍ ഞാന്‍ കരയുന...ദേവാ..എന്തെങ്കിലും പറയാന്‍ പറഞെങ്കില്‍ ഞാന്‍ കരയുന്നത് കാണാമായിരുന്നു. ഇതിപ്പോ എഴുതുന്നതായത് കൊണ്ട് കരഞു എന്ന് പറയുന്നു. എല്ലാ വെക്കേഷനും മുടങ്ങാതെ എറണകുളത്തേ എസ്.ആര്.വി എല്‍ പി സ്കൂളില്‍ പോയി ഇപ്പോഴും അവിടെയുള്ള ഒന്നാം ക്ലാസ്സ് മുതല്‍ നാലാം ക്ലാസ്സ് വരെ ഒക്കെക് അങ്ങനെ കറങി നടന്ന് കാണും. ഒരു മുഖ പരിചയവുമില്ലാത്ത ഒരുപാട് ആളുകളാണിപ്പോഴവിടെ. നല്ല ജാതിയായത് കൊണ്ട് മാത്രം വിശപ്പോടേ ഉപ്പുമാവ് ക്യുവില്‍ പോകാന്‍ കഴിയാതെ നിന്നതും, നവ: 14 ആന്റെ മാര്‍ച്ച് പാസ്റ്റില്‍ എനിക്കും യൂണിഫോമുണ്ട്, നാളെയിടാം നാളെയിടാം എന്ന് പറഞ് എന്നും മാര്‍ച്ച് പാസ്റ്റ് രിഹ്ഴ്സിലിനു കേറി നിന്നതും പിന്നെ 14 നു പനിയാണേന്ന് പറഞ് പോകാതെയിരുന്നതും ഒക്കെ ഒക്കെ. ഒന്നാം ക്ലാസ്സിലെ നന്ദിനി റ്റീച്ചറെ ഇടയ്ക് കാണുമായിരുന്നു റോടില്‍ വച്ച്, പിന്നെ സുപ്പാബാള്, പിന്നെ ദാക്ഷായണി, പിന്നെ വെള്ളപാറ്റ ന്ന് ഏട്ടന്മാര് വിളിച്ചിരുന്ന പരമേശ്വരന് ഹെഡ്മാസ്റ്റര്,അങ്ങനെ അങനെ ഒരുപാട് ഓര്‍മ്മകള്‍. ഇപ്പോ വെക്കെഷന് എത്തിയ ഉടനെ സ്കൂളില്‍ പോയില്ലെങ്കില്‍ അവരു അത് ഐ.ഡീ.ഡി.പി മേളയ്ക് കൊടുക്കും!

കുമാര്‍ജി, ബ്രൌണ്‍ പേപ്പറോക്കെ എന്തോരു ചന്താ, ഇത്തവണ ഞാന്‍ അപ്പൂനു അള്‍ട്ടിമേറ്റം കൊടുത്തു, ഞാന്‍ പൊതിയില്ലാന്ന്, അവനും പറഞു, വീ ആര് ബിഗ് ബോയ്സ്, വി ആര് ഗാങ്സ്റ്റേഴ്സ് ഇന്‍ സ്കൂള്‍, ആരും ചോദിയ്കില്ലാ എന്നൊക്കെ, കഴിഞാഴ്ച ഒരു ദിനം രാവിലെ 4 മണിയ്ക് അലാറം വച്ച് പൊതിയണ കണ്ടു എല്ലാ ബുക്കും! ഞാനും ഓര്‍ക്കുന്നു, വളരെ അനുസരണയോടേ എല്‍.കേ.ജിയിലു പോയി മൂലയ്ക് ഇരുന്ന അപ്പുവിനെ, ബെഞ്ചില്‍ കേറിയിരിയ്കാന് പോലും കെല്പില്ലാത്തെ ഒരു ഈര്‍ക്കിലി ചെക്കനെ, അവനെ വിട്ട് ആപ്പീസില് പോയിരുന്ന് ഞാനും കരഞു. ഇത്രേം നേരം അവന് എങ്ങനെ ഇരിയ്കും? ശൂ ശൂ വന്നാല്‍? വിശയ്കില്ലേ? ബാല്‍ക്കണിയിലു ചോറ് കാക്കയ്ക് പകുതി എറിയാതെ ഉണ്ണുമോ? കരയുമോ? എന്നിട്ട് ഇപ്പോ ദേ ഇവിടെന്ന്, പത്താം ക്ലാസ്സിലെ ഹോള്റ്റിക്കറ്റ് വരെ!

കല്ലുവേ നീ പഠിച്ച് പഠിച്ച് (വക്കാരീ)നെ പോലെ ഒന്നുമാവണ്ട, പക്ഷെ നല്ല കുട്ടീം മിടുക്കീം ആവണം. കുമാറിന്റ് സുമയുടെയും ഞങ്ങളുടെ ഒക്കെയും അഭിമാനമാവണം, കല്ലു മാത്രമല്ലാ എല്ലാ എന്റെ ബ്ലോഗ്ഗ് സഹോദരങ്ങളടെ കുഞുങ്ങളും. ചെയ്യുന്ന എന്ത് ത്യാഗങ്ങളും അമ്മയ്കും അച്ഛനും ഒക്കെ വേണ്ടിയാണെന്ന് നീ കരുതു. കല്ലൂ എന്നല്ലാതെ, കുമാറിന്റെ മകള്‍ എന്ന് തന്നെയാണു എന്നും എന്നും നീ അറിയുക. വേഗം വേഗം അമ്മേനെം ഒന്നും ബുദ്ധിമുട്ടിയ്കതെ വിളിയ്കുമ്പോ വേഗം ഉണര്‍ന്ന് കുളിച്ച് യൂണിഫോം ഒക്കെ ഇട്ട്,വേഗം മിടുക്കിയായി പോകു. (അപ്പു കുഞിലെ ബാത്ത് രൂമില്‍ ബ്രഷും കൊണ്ട് പോയി റ്റാബ്ലോ പോലെ നിക്കും, പിന്നെ രണ്ട് ഒച്ച, ബസ്സ് ജായേഗാ, ജല്‍ദി കരോ, അപ്പൊ ബ്രഷ് ചെയ്യും, പിന്നെ കുളിയ്കാന്‍ മഗ്ഗും പിടിച്ച് റ്റാബ്ലോ പോലെ പിന്നേയും, പിന്നേയും രണ്ട് ഒച്ച, പിന്നെ ഉറക്കും തൂങ്ങി യൂണിഫോമിട്ട് സോഫയില്‍, പിന്നെ പൊക്കി പിടിച്ച് വല്യകാട്ട സ്കൂള്‍ ബസ്സില്‍ ... എന്തൊരു യാത്രം എന്റമ്മച്ചീ... പീന്നെ സ്റ്റാന്‍ഡിങ് ലൈന്‍ എഴുതു.. സ്ല്പ്പീങ് ലെനിന്, പിന്നെ ജോയിന്‍ ലെറ്റേഴ്സ്, പിന്നെ ബോറ്ഡില് നിന്ന് എഴുതുന്നില്ല എന്ന കമ്പ്ലേയിന്റ്.. മാര്‍ക്കില്ല, ഭക്ഷണം കഴിയ്കില്ല, ഹിന്ദി റ്റീച്ചറ്ടെ പീരീഡില്‍ വയറു വേദന, പനി.... ആലോചിയ്കാനെ വയ്യാ ഇപ്പോ... ദേവാ.. അഗ്രൂ...കണ്ണൂസ്സ്.. വക്കാരി.. ദില്‍ബൂസ്...നോട്ട് ദ പോയിന്റ്...)അതുല്യhttps://www.blogger.com/profile/16002711772383851617noreply@blogger.comtag:blogger.com,1999:blog-17670028.post-65861394114187537042007-06-04T11:21:00.000+04:002007-06-04T11:21:00.000+04:00ലക്ഷ്മിക്കുട്ടിട്ടീച്ചറ്, ലൂവീസുമാഷ്, ചന്ദ്രന്...ലക്ഷ്മിക്കുട്ടിട്ടീച്ചറ്, ലൂവീസുമാഷ്, ചന്ദ്രന്‍മാഷ്, ഹിന്ദിട്ടീച്ചറ് (പേരറിയില്ല), നളിനിട്ടീച്ചറ്, പിന്നെ ശരിക്കും അക്ഷരലോകത്തേക്ക് വഴികാട്ടിയ ശ്രീദേവിട്ടീച്ചറ്..... ഒന്നും മറന്ന് പോയിട്ടില്ല എന്ന് ഓര്‍മ്മിപ്പിക്കാന്‍ സഹായിച്ച ദേവേട്ടന് നന്ദി!!!Glocalindiahttps://www.blogger.com/profile/01468375612142046176noreply@blogger.com