tag:blogger.com,1999:blog-17670028.post527326425381694348..comments2023-05-12T12:10:23.661+04:00Comments on ദേവരാഗം: ബീഫ് ഫ്രൈദേവന്http://www.blogger.com/profile/14898390206474616712noreply@blogger.comBlogger12125tag:blogger.com,1999:blog-17670028.post-47441783038718847052008-05-14T10:31:00.000+04:002008-05-14T10:31:00.000+04:00നല്ല ചന്തമുണ്ട് ദേവന്.ഈ പിക് ആക്സ് എന്നൊക്കെ പറയു...നല്ല ചന്തമുണ്ട് ദേവന്.

ഈ പിക് ആക്സ് എന്നൊക്കെ പറയുന്നതിലും നല്ലതല്ലേ ‘പിക്കാസ്’ :)അനിലൻhttps://www.blogger.com/profile/12661666177524772059noreply@blogger.comtag:blogger.com,1999:blog-17670028.post-26318061515193335532008-02-05T22:11:00.000+04:002008-02-05T22:11:00.000+04:00ഇന്നത്തെ വൈകുന്നേരം ഉഷാറായി. കുറേ നാളായി മനസ്സില്‍...ഇന്നത്തെ വൈകുന്നേരം ഉഷാറായി. കുറേ നാളായി മനസ്സില്‍ നിറഞ്ഞ് നിന്നിരുന്ന ഒരുതരം വിഷാദം ശൂന്നങ്ങട് പോയി. ഓ ഹെണ്ട്രിയെ വായിച്ചപോലെ.(അങ്ങേരെ വായിച്ചാലും വിഷാദം പോകും.)
ദേവേട്ടാ....ഹൊ..നിങ്ങള്‍ ഭയങ്കര സംഭവമാണ്.കാളിയമ്പിhttps://www.blogger.com/profile/03503323116100268795noreply@blogger.comtag:blogger.com,1999:blog-17670028.post-78381800709689650742007-12-31T12:59:00.000+04:002007-12-31T12:59:00.000+04:00ബീഫ് ഫ്രൈ എന്നു കണ്ട് വല്ല റെസീപ്പിയും ആവും എന്ന് ...ബീഫ് ഫ്രൈ എന്നു കണ്ട് വല്ല റെസീപ്പിയും ആവും എന്ന് കരുതി വന്നതാ ദേവേട്ടാ......

അപ്പോ നല്ല ജ്യൂസി സ്റ്റേക്ക്.....ഉം..സ്വാദിഷ്ട്..

ദേവേട്ടനും, വിദ്യേച്ചിക്കും, ദേവദത്തനും, ഐശ്വര്യപൂര്‍ണ്ണമായ പുതുവത്സരാശംസകള്‍ നേരുന്നു.കുറുമാന്https://www.blogger.com/profile/04563737302498989296noreply@blogger.comtag:blogger.com,1999:blog-17670028.post-11093393303417226302007-12-29T15:52:00.000+04:002007-12-29T15:52:00.000+04:00പരിഭാഷയോ? എവിടെ ദേവാ?‘മുയുമനും’ ദേവന് നിറഞ്ഞ് നിക...പരിഭാഷയോ?
എവിടെ ദേവാ?
‘മുയുമനും’ ദേവന് നിറഞ്ഞ് നിക്വല്ലേ?

സംതൃപ്തി തോന്നിയ ഒരു വായന!Kaithamulluhttps://www.blogger.com/profile/04095076500502553608noreply@blogger.comtag:blogger.com,1999:blog-17670028.post-59729034174967353572007-12-29T08:19:00.000+04:002007-12-29T08:19:00.000+04:00ഇപ്പോഴാണ് ഇലക്ട്രിസിറ്റി മിന്നേണ്ടത്. ഉറങ്ങിക്കിട...ഇപ്പോഴാണ് ഇലക്ട്രിസിറ്റി മിന്നേണ്ടത്. ഉറങ്ങിക്കിടന്നൊരു സിംഹം പെട്ടെന്നു കൈ നീട്ടി അള്ളിയതു പോലെ ആയിരുന്നു കുടഞ്ഞത്.

devetta class style :)G.MANUhttps://www.blogger.com/profile/17224161309021442370noreply@blogger.comtag:blogger.com,1999:blog-17670028.post-10633739631709671882007-12-28T12:52:00.000+04:002007-12-28T12:52:00.000+04:00നല്ല എഴുത്ത്.മൈലം കുട്ടന് കൊല്ലക്കാരനാണല്ലോ.:)നല്ല എഴുത്ത്.
മൈലം കുട്ടന് കൊല്ലക്കാരനാണല്ലോ.:)വേണു venuhttps://www.blogger.com/profile/16325789161361463038noreply@blogger.comtag:blogger.com,1999:blog-17670028.post-88159157631751924692007-12-28T06:35:00.000+04:002007-12-28T06:35:00.000+04:00ഹോ! ദേവേട്ടന് പോസ്റ്റ് ഇട്ട ദിവസം തന്നെ വായിക്കുക...ഹോ! ദേവേട്ടന് പോസ്റ്റ് ഇട്ട ദിവസം തന്നെ വായിക്കുക, കമന്റുക, എന്റെ ഒരു കാര്യം. ഇനിയിപ്പോ ജാക്ക് ലണ്ടന്റെ A Piece of Steak വായിക്കാന്‍ കിട്ടുമോ എന്ന് നോക്കണം -:)Jayarajanhttps://www.blogger.com/profile/14294927142625157604noreply@blogger.comtag:blogger.com,1999:blog-17670028.post-69557744629288983092007-12-28T04:16:00.000+04:002007-12-28T04:16:00.000+04:00ദേ, ദേവേട്ടന്റെ സ്റ്റാമ്പ് പതിച്ച എഴുത്ത്....അല്ലാ...ദേ, ദേവേട്ടന്റെ സ്റ്റാമ്പ് പതിച്ച എഴുത്ത്....
അല്ലാതെ എന്തു പറയാനാ? അസ്സലായി.ദിലീപ് വിശ്വനാഥ്https://www.blogger.com/profile/04449012519628055442noreply@blogger.comtag:blogger.com,1999:blog-17670028.post-3680383124313375122007-12-27T19:25:00.000+04:002007-12-27T19:25:00.000+04:00നന്നായി എഴുതി!!നന്നായി എഴുതി!!Anonymoushttps://www.blogger.com/profile/05819794633923092477noreply@blogger.comtag:blogger.com,1999:blog-17670028.post-46780814650580904372007-12-27T15:55:00.000+04:002007-12-27T15:55:00.000+04:00ദേവന്റെ കമന്റ് തന്നെ സാക്ഷ്യം . ഇതില്‍ ജാക്ക് ലണ...ദേവന്റെ കമന്റ് തന്നെ സാക്ഷ്യം .
ഇതില്‍ ജാക്ക് ലണ്ടന്നെവിടെ.
അസ്സല് ദേവന് വരികള്‍.
ഇത് അനനുകരണീയവും അനവദ്യ സുരഭിലവും.
എഴുത്തുകാരെന്നറിയപ്പെടുന്ന എല്ലാ ആനുകാലികരോടും പറയട്ടെ. ഇങ്ങിനെ എഴുതിന് ചെറുകഥ എന്നൊന്ന് മലയാളത്തില്‍ അവശേഷിക്കണമെങ്കില്‍.അഭയാര്‍ത്ഥിhttps://www.blogger.com/profile/10599194872060275151noreply@blogger.comtag:blogger.com,1999:blog-17670028.post-63735141694180355242007-12-27T14:45:00.000+04:002007-12-27T14:45:00.000+04:00കൊള്ളാമല്ലോ!വാര്‍ദ്ധക്യത്തിന്റെ ഓരോ അസ്ക്യതകളേ.. ...കൊള്ളാമല്ലോ!

വാര്‍ദ്ധക്യത്തിന്റെ ഓരോ അസ്ക്യതകളേ.. ശരീരത്തിലും സമൂഹത്തിലും.simy nazarethhttps://www.blogger.com/profile/11292298558747687520noreply@blogger.comtag:blogger.com,1999:blog-17670028.post-25668874110299437262007-12-27T14:12:00.000+04:002007-12-27T14:12:00.000+04:00ഒരുപാട് കവിതകള്‍ പരിഭാഷപ്പെടുത്തിയ പരാജിതന് സമര്...ഒരുപാട് കവിതകള്‍ പരിഭാഷപ്പെടുത്തിയ പരാജിതന് സമര്‍പ്പിച്ചു. ഇതു വായിച്ചിട്ടി "ഇതില്‍ ജാക്ക് ലണ്ടനില്ല. അദ്ദേഹത്തിന്റെ ഉച്ചി പിളര്‍ന്ന് ദേവന് പുറത്തു ചാടുന്നതാണ് കാണുന്നത്." എന്ന് പറയുമെന്നറിയാം. ഞാന്‍ ഓടിയാല്‍ ഇത്രയ്ക്ക്കേ പോവൂ.ദേവന്https://www.blogger.com/profile/14898390206474616712noreply@blogger.com