tag:blogger.com,1999:blog-17670028.post6039165109080705812..comments2023-05-12T12:10:23.661+04:00Comments on ദേവരാഗം: പാഠപ്പിഴദേവന്http://www.blogger.com/profile/14898390206474616712noreply@blogger.comBlogger13125tag:blogger.com,1999:blog-17670028.post-25310026025067658642007-06-06T22:03:00.000+04:002007-06-06T22:03:00.000+04:00മനൂ, നന്ദി. പോസ്റ്റ് കണ്ടിരുന്നു.രാജേഷ് വര്‍മ്മ, അ...മനൂ, നന്ദി. പോസ്റ്റ് കണ്ടിരുന്നു.
രാജേഷ് വര്‍മ്മ, അപ്പോള്‍ പര്യടനം ഈ കടപ്പുറം വഴിയും ഉണ്ടായിരുന്നോ? സന്തോഷം.

അപ്പൂസേ, അഗ്രജാ, നന്ദി.ദേവന്https://www.blogger.com/profile/14898390206474616712noreply@blogger.comtag:blogger.com,1999:blog-17670028.post-60859503065872331722007-05-23T14:17:00.000+04:002007-05-23T14:17:00.000+04:00ദേവേട്ടാ...നന്നായിരിക്കുന്നുമനോഹരമായ എഴുത്ത്ദേവേട്ടാ...
നന്നായിരിക്കുന്നു
മനോഹരമായ എഴുത്ത്മുസ്തഫ|musthaphahttps://www.blogger.com/profile/00185512606070555523noreply@blogger.comtag:blogger.com,1999:blog-17670028.post-83446583397539066872007-05-23T12:34:00.000+04:002007-05-23T12:34:00.000+04:00ദേവേട്ടാ.. ഇഷ്ടമായീ കഥ.ദേവേട്ടാ.. ഇഷ്ടമായീ കഥ.അപ്പൂസ്https://www.blogger.com/profile/07272561897166530883noreply@blogger.comtag:blogger.com,1999:blog-17670028.post-76737270150243686622007-05-23T09:17:00.000+04:002007-05-23T09:17:00.000+04:00മുമ്പേ പോയവരുടെ കാലടിപ്പാടുകള്‍ മായ്ക്കാതിരിക്കാന്‍...മുമ്പേ പോയവരുടെ കാലടിപ്പാടുകള്‍ മായ്ക്കാതിരിക്കാന്‍ ശ്രദ്ധിച്ച് ഞാനും ഈ വഴിയൊന്നു വന്നു പോയി. ഈ കാറ്റിനിത്ര ഉപ്പുരസമെന്താണെന്ന് ഇപ്പോള്‍ മനസ്സിലായി.രാജേഷ് ആർ. വർമ്മhttps://www.blogger.com/profile/05337235086809901660noreply@blogger.comtag:blogger.com,1999:blog-17670028.post-46771283365832388172007-05-23T00:42:00.000+04:002007-05-23T00:42:00.000+04:00ദേവേട്ടാ നല്ല രചന...പിതൃസ്മരണ ഒരു ഗുരുസാന്നിധ്യമായ...ദേവേട്ടാ നല്ല രചന...
പിതൃസ്മരണ ഒരു ഗുരുസാന്നിധ്യമായി കഥയില്‍ എങ്ങുമുണ്ട്... ക്ലാരയിലും കഥാകാരനിലും...

കുഴഞ്ഞുമറിഞ്ഞ കാല്പ്പാടുകളില് ആ കാല്‍പ്പാടുകള്‍ മാത്രം വേര്തിരിച്ചെടുക്കാനായെങ്കിലെന്ന് അയാള്‍ ആഗ്രഹിച്ചിട്ടുണ്ടാവും അല്ലേ..

Off. ഞാനും ഒന്നു ശ്രമിച്ചിട്ടുണ്ട് എഴുതാന്‍...ഗുപ്തന്https://www.blogger.com/profile/10910973322651265876noreply@blogger.comtag:blogger.com,1999:blog-17670028.post-11809959723070171762007-05-20T22:52:00.000+04:002007-05-20T22:52:00.000+04:00കുമാര്‍, നന്ദി ഇങ്ങനെ ഒരു പരിപാടി സംഘടിപ്പിച്ചതിന്...കുമാര്‍, നന്ദി ഇങ്ങനെ ഒരു പരിപാടി സംഘടിപ്പിച്ചതിന്

എപ്പോഴോ മറന്നു പോയൊരു കഥയെ ചിത്രം കാട്ടി

പടിപ്പുര, ഐവരുടെയും കഥ യായിച്ചല്ലോ?

പൊന്നപ്പാ, അതേ എന്നോ മറന്ന ഒരു കഥ കുമാര്‍ ചിത്രം കാട്ടി ഓര്‍മ്മിപ്പിച്ചതാണ്

ശരണ്യ നന്ദി, ബൂലോഗത്തേക്ക് സ്വാഗതം.

ബൂലോഗരേ, ഞാന്‍ പഴയ പോസ്റ്റിനെല്ലാം ലേബലടിക്കാന്‍ പോകുകയാണ്, ചിലപ്പോള്‍ എല്ലാം കൂടി തനിമലയാളം ഒരിക്കല്‍ കൂടി പൊക്കിയേക്കാം. ശറപറാന്നു എന്റെങ്കിലും ഇവിടെന്നു കണ്ടാല്‍ അത് പഴങ്കഞ്ഞി ആണെന്ന് ഊഹിച്ചോണേ.ദേവന്https://www.blogger.com/profile/14898390206474616712noreply@blogger.comtag:blogger.com,1999:blog-17670028.post-16159167048023018992007-05-19T13:01:00.000+04:002007-05-19T13:01:00.000+04:00kollamallokollamalloശരണ്യhttps://www.blogger.com/profile/07006181311382456713noreply@blogger.comtag:blogger.com,1999:blog-17670028.post-26671032455514735642007-05-18T17:35:00.000+04:002007-05-18T17:35:00.000+04:00വെളിച്ചത്തിന്റെ ഒരു നിഴലു കണ്ടപ്പോള്‍ ഒരിതളു വിടര...വെളിച്ചത്തിന്റെ ഒരു നിഴലു കണ്ടപ്പോള്‍ ഒരിതളു വിടര്‍ന്നെങ്കില്‍ പൂവെവിടെയെങ്കിലും ഒളിച്ചിരുന്നതാവണം.

കുമാറേട്ടന് നന്ദി.പൊന്നപ്പന് - the Alienhttps://www.blogger.com/profile/06383504295624109933noreply@blogger.comtag:blogger.com,1999:blog-17670028.post-20134719301114069232007-05-18T15:21:00.000+04:002007-05-18T15:21:00.000+04:00ബ്ലോഗറു ശ്രീജിത്തിനു( രണ്ടു നല്ല വാക്കു പറയാം പെണ്...ബ്ലോഗറു ശ്രീജിത്തിനു( രണ്ടു നല്ല വാക്കു പറയാം പെണ്ണു കെട്ടാനുള്ളതാ പാവം) പുകവലിയില്ല ചാത്തോ. ദാണ്ടേ ഈ   ഈ ശ്രീജിത്താണ്  പുകവലിക്കാരന് .ദേവന്https://www.blogger.com/profile/14898390206474616712noreply@blogger.comtag:blogger.com,1999:blog-17670028.post-11807261413434085952007-05-18T15:11:00.000+04:002007-05-18T15:11:00.000+04:00ചാത്തനേറ്:“ ശ്രീജിത്തിനു വിത്സ് സിഗററ്റും “ ഇവനു ...ചാത്തനേറ്:

“ ശ്രീജിത്തിനു വിത്സ് സിഗററ്റും “ ഇവനു വലിയുമുണ്ടാ :(കുട്ടിച്ചാത്തന്https://www.blogger.com/profile/05304466835011475406noreply@blogger.comtag:blogger.com,1999:blog-17670028.post-81707676504114374022007-05-18T13:28:00.000+04:002007-05-18T13:28:00.000+04:00രണ്ടാമത്തെ മണല്നിഴല് കഥയും വായിച്ചു. നന്നായിരിക്...രണ്ടാമത്തെ മണല്നിഴല് കഥയും വായിച്ചു. നന്നായിരിക്കുന്നു, ദേവന്

(ഇനിയാരൊക്കെയുണ്ടെന്ന് തപ്പട്ടെ)മനോജ് കുമാർ വട്ടക്കാട്ട്https://www.blogger.com/profile/02771009291664654227noreply@blogger.comtag:blogger.com,1999:blog-17670028.post-39759607716995766632007-05-18T13:20:00.000+04:002007-05-18T13:20:00.000+04:00മനോഹരമായിട്ട് എഴുതിയിരിക്കുന്നു ദേവാ..(നിഴലുകളെ ആസ...മനോഹരമായിട്ട് എഴുതിയിരിക്കുന്നു ദേവാ..

(നിഴലുകളെ ആസ്പദമാക്കി പുറത്തുവന്ന രണ്ടാമത്തെ പോസ്റ്റ്.)Kumar Neelakandan © (Kumar NM)https://www.blogger.com/profile/07195884101872305890noreply@blogger.comtag:blogger.com,1999:blog-17670028.post-21484126138590653292007-05-18T13:12:00.000+04:002007-05-18T13:12:00.000+04:00"ഇന്നുമവള്‍ ശക്തം, ഇനിയുമുയിര്ത്തേക്കാംറോയല് ജോര..."ഇന്നുമവള്‍ ശക്തം, ഇനിയുമുയിര്‍ത്തേക്കാം
റോയല്‍ ജോര്‍ജ്ജ് ആഴികള്‍ താണ്ടാന്‍
അവളെ നയിക്കാന്‍ വരില്ലിനി കെമ്പന്ഫെല്റ്റ്
എന്നെന്നേയ്ക്കുമായവന് പോയി."
(വില്ല്യം കൂപ്പറുടെ കവിതയിലെ ചില വരികള്‍- തോന്നിയപോലെ ഒരു പരിഭാഷ. )ദേവന്https://www.blogger.com/profile/14898390206474616712noreply@blogger.com