tag:blogger.com,1999:blog-17670028.post7859771469402821167..comments2023-05-12T12:10:23.661+04:00Comments on ദേവരാഗം: പരിവര്ത്തംദേവന്http://www.blogger.com/profile/14898390206474616712noreply@blogger.comBlogger16125tag:blogger.com,1999:blog-17670028.post-85861358083509415562010-03-21T07:35:22.601+04:002010-03-21T07:35:22.601+04:002007 ൽ ഇതു വായിച്ചതാണു.
ഇന്നു ബസ്സിൽ കയറിയപ്പോൾ അ...2007 ൽ ഇതു വായിച്ചതാണു.

ഇന്നു ബസ്സിൽ കയറിയപ്പോൾ അതു വഴി വീണ്ടും വന്നു. ഒന്നു കൂടി വായിച്ചു.

ദേവനും ദേവനെപോലെയുള്ള കറേയധികം ജീനിയസ്സുകൾ ബ്ലോഗിൽ നിന്നും മാറി നിൽക്കുന്നതു കാണുമ്പോൾ സങ്കടം തോന്നുന്നുണ്ട്. നിങ്ങൾക്ക് നിങ്ങളുടേതായ ന്യായീകരണമുണ്ടാകാം.

ഏതായാലും ഒന്നിച്ച് ഗൂഗിൾ ബസ്സിൽ യാത്രചെയ്യാൻ തരപെട്ടതിൽ സന്തോഷം.അങ്കിള്‍https://www.blogger.com/profile/10134852093071955840noreply@blogger.comtag:blogger.com,1999:blog-17670028.post-34090105131943436822007-05-18T14:00:00.000+04:002007-05-18T14:00:00.000+04:00അനൂപ് അവന് ഞാനെവിടെപ്പോയാലും കൂടെ വന്നുകളയും, എന...അനൂപ് അവന് ഞാനെവിടെപ്പോയാലും കൂടെ വന്നുകളയും, എന്താ ചെയ്യുക!

അനോണി, ക്ഷമിക്കൂ, ഈ കമന്റ് ഇതുവരെ കണ്ടില്ല. ഈ പോസ്റ്റ് ഒന്നു വായിക്കൂ, http://howtostartamalayalamblog.blogspot.com പിന്നെ ഇതും http://ashwameedham.blogspot.com/2006/07/blog-post_28.htmlദേവന്https://www.blogger.com/profile/14898390206474616712noreply@blogger.comtag:blogger.com,1999:blog-17670028.post-68578231634800217342007-05-09T14:19:00.000+04:002007-05-09T14:19:00.000+04:00It was wonderful to read ur blogs congrats.I dont ...It was wonderful to read ur blogs congrats.I dont know hoe to blog in malayalamAnonymousnoreply@blogger.comtag:blogger.com,1999:blog-17670028.post-11837833829942224852007-04-18T08:48:00.000+04:002007-04-18T08:48:00.000+04:00ഓ ദേവദത്തനേയും ബൂലോകത്തെത്തിച്ചൊ? അവന് വളരുന്ന പ്...ഓ ദേവദത്തനേയും ബൂലോകത്തെത്തിച്ചൊ
? അവന് വളരുന്ന പ്രായമല്ലെ കുറച്ചുനാള്‍ കൂടി ക്ഷഅമിക്കൂ!്അനൂപ് അമ്പലപ്പുഴhttps://www.blogger.com/profile/08458893796426159337noreply@blogger.comtag:blogger.com,1999:blog-17670028.post-89809347152285732002007-04-06T14:24:00.000+04:002007-04-06T14:24:00.000+04:00കുറുമാനേ,തേങ്ങക്കു നന്ദി. കണ്ണൂരാനേ,ഇല്ല. ഒട്ടും ത...കുറുമാനേ,
തേങ്ങക്കു നന്ദി.

കണ്ണൂരാനേ,
ഇല്ല. ഒട്ടും തെറ്റിയില്ല. എന്റെ അയല്‍വക്കത്തുള്ള ദിനേശ് ബീഡിയും തിരുവേപ്പതി മില്ലും പോലെ ഉള്ള ഒരു കമ്പനിയുടെ കഥയാണിതും.

പണിക്കര്‍ മാഷേ,
ഹ ഹ. ഇടിവാള്‍ (ബ്ലോഗറല്ല) വെട്ടിയവനെ പാമ്പു കടിച്ചു എന്നല്ലേ. പട പേടിച്ചു പന്തളത്തു ചെന്നപ്പോ പന്തളം സുധാകരന്റെ പ്രസംഗം എന്നും പറയാം :)

ജ്യോതി ടീച്ചറേ,
കമന്റ് എന്തിനാ കളഞ്ഞേ? അതൊരു കഥയെക്കുറിച്ചുള്ള അഭിപ്രായം മാത്രമല്ലേ? പോസ്റ്റുകളെ ഞാന്‍ ബൂലോഗപ്പെരുവഴിയില് കഥയെ ഇറക്കി വിടുന്നത് "എത്ര മനോഹരം" എന്നു കേള്‍ക്കാനൊന്നുമല്ല.

ദേവദത്തനോടു പറഞ്ഞ കാര്യം ഞാന്‍ അവനെ അറിയിച്ചിട്ടുണ്ട്. അവനു അറിയാവുന്ന മൊത്തം വാക്കുകളുടെ 50% കൊണ്ട് പ്രതികരിക്കുകയും ചെയ്തു (അവനു ആകെ രണ്ടു വാക്കേ അറിയാവൂ, അമ്മ എന്നും ഇങ്ക് എന്നും. അതില്‍ നിന്നും "അമ്മ" പറഞ്ഞു അവന്)

സാന്ഡോസേ,
ഏലൂര്‍ പോലെ വലുതല്ലെങ്കിലും കൊല്ലത്തിനും ഒരു വ്യവസായ മേഖല ഉണ്ടായിരുന്നു. ലോകം വളര്‍ന്നപ്പോള്‍ കേരളത്തിലെ ബാക്കി വ്യവസായ സമുച്ചയങ്ങളെപ്പോലെ അതും വിഷം മാത്രം ആ പുതിയ അവസ്ഥയില്‍ നിന്നും ഊറ്റി കുടിച്ചു. ഇപ്പോള്‍ ഏതാണ്ട് പൂര്‍ണ്ണമായും മരിച്ചു.

ദില്‍ബൂ,
സത്യം അതാണ്. ആ സത്യത്തിനു മുന്നില്‍ സോഷ്യല്‍ റെസ്പോണ്സിബിലിറ്റിയെക്കുറിച്ചും ബാലന്‍സ്ഡ് ഗ്രോത്തിനെക്കുറിച്ചും ഒക്കെ ഓരോരുത്തര്
കുത്തിയിരുന്നെഴുതിയതെല്ലാം അസത്യമായതെ എങ്ങനെ? ആവോ.

സുഷേണന്, നന്ദി.
ശാന്തിലാല്‍ ഇപ്പോള്‍ ചെറിയൊരു കമ്പനിയുടെ പ്ലാന്റ് മാനേജര്‍ ആയി, ഏതാണ്ട് മുഴുക്കുടിയനും ആയി ഉത്തരേന്ത്യയില്‍ ഒരു നഗരത്തില്‍ ജീവിക്കുന്നു.

സാജന്,
വേണു (പേരതല്ല കേട്ടോ) സാജന്റെ നാട്ടില്‍ നിന്നും ഇരുപതു കിലോമീറ്റര്‍ ദൂരെ ഉള്ള ഒരാളാണ്. ഇപ്പോള്‍ നാട്ടിലില്ല, എവിടെയെന്ന് അന്വേഷിച്ചുമില്ല ഞാന്‍. എങ്ങോട്ടോ പോയി.

പടിപ്പുര,
അറിയില്ല, അല്ലെങ്കില്‍ ബോധമില്ല എന്നു തന്നെ എനിക്കും തോന്നുന്നത്. ഭൂപ്രകൃതിയിലും ഡെമോഗ്രഫിയിലും (വലിപ്പത്തിലൊഴിച്ച്) കേരളവും മലേഷ്യയുമായി വലിയ വത്യാസമൊന്നുമില്ല. തുടക്കം നമുക്ക് വളരെ നേരത്തേ ആയിരുന്നു താനും.

അവിടെയൊരു പുഴയും മരിച്ചില്ല. അവിടെയൊരു മാലിന്യക്കൂമ്പാരവും മനുഷ്യനെ പകര്‍ച്ചവ്യാധി പിടിപ്പിച്ച് കൊല്ലുന്നില്ല. അവിടത്തെ റൈസിംഗ് സണ്‍ ഡിസ്റ്റിലറികള്‍ക്ക് വിഷം പുഴയില്‍ തള്ളാതെ, ബോണ്ടഡ് വെയര്ഹൌസെന്നാല് സര്‍ക്കാര്‍ ജീവനക്കാരനു കൈമടക്കു വാങ്ങി മലര്‍ക്കെ തുറന്നിട്ട് വീട്ടില്‍ പോകാനുള്ള ഇടമായില്ല. തൊഴിലാളി പ്രസ്ഥാനമെന്നാല്‍ നേതാവിന്റെ വെപ്പാട്ടിക്ക് പിറന്നവനു സെക്യൂരിറ്റിയില്‍ ഉദ്യോഗം വാങ്ങിക്കൊടുക്കാനും തിരഞ്ഞെടുപ്പിനു ലക്ഷം പറ്റി പാര്‍ട്ടിക്കു കൊടുക്കാനുമുള്ള സംവിധാനമല്ല. അവരുടെ വ്യാവസായിക പുരോഗതിയിലേക്ക് നമ്മളെത്താന്‍ എത്ര നൂറ്റാണ്ടു വേണമെന്ന് ഒരു
പിടിയുമില്ല.

തക്കുടു, നന്ദി. (പുഴ മരിക്കുന്നു എന്ന ലേഖനം വായിച്ചിരുന്നു. അതിനൊരു അടിക്കുറിപ്പെഴുതാന്‍ ഏറെ നേരം വേണമെന്നതിനാല്‍ മുന്നോട്ട് നീക്കി വച്ചതാണേ)ദേവന്https://www.blogger.com/profile/14898390206474616712noreply@blogger.comtag:blogger.com,1999:blog-17670028.post-55621340707306716732007-03-29T16:25:00.000+04:002007-03-29T16:25:00.000+04:00ദേവേട്ടാ, നന്നായിരിക്കുന്നു...കണ്ണുരാന്, :)ദേവേട്ടാ, നന്നായിരിക്കുന്നു...

കണ്ണുരാന്, :)ജിസോ ജോസ്https://www.blogger.com/profile/14576836877514861000noreply@blogger.comtag:blogger.com,1999:blog-17670028.post-22200865370681976732007-03-29T07:39:00.000+04:002007-03-29T07:39:00.000+04:00വ്യവസായത്തെയും പ്രകൃതിയെയും കൂട്ടിയിണക്കി ഒന്നും ച...വ്യവസായത്തെയും പ്രകൃതിയെയും കൂട്ടിയിണക്കി ഒന്നും ചെയ്യാന്‍ നമുക്കറിയില്ല.
അല്ലെങ്കില്‍ അറിയില്ലെന്ന് നടിക്കുന്നതോ?

(പ്രതീക്ഷകള്‍ നല്കിയവര്, എല്ലാം മറന്ന് 'എങ്ങോട്ടെങ്കിലും പോവുകയുമാണ്')മനോജ് കുമാർ വട്ടക്കാട്ട്https://www.blogger.com/profile/02771009291664654227noreply@blogger.comtag:blogger.com,1999:blog-17670028.post-78376715294905419282007-03-29T02:00:00.000+04:002007-03-29T02:00:00.000+04:00വേണൂനെ പോലുള്ളവരെ ഇന്നു കാണാന്‍ കിട്ട്വോ ദേവേട്ടാ....വേണൂനെ പോലുള്ളവരെ ഇന്നു കാണാന്‍ കിട്ട്വോ ദേവേട്ടാ.. കഥ അതിഭാവുകത്വമില്ലാതെ അവതരിപ്പിച്ചിരിക്കുന്നു...
:)സാജന്| SAJANhttps://www.blogger.com/profile/09363995492743153778noreply@blogger.comtag:blogger.com,1999:blog-17670028.post-78706471391826737742007-03-28T19:57:00.000+04:002007-03-28T19:57:00.000+04:00കഥ നന്നായിരിക്കുന്നു. ശാന്തിലാലിനെ ഇഷ്ടപ്പെട്ടു.കഥ നന്നായിരിക്കുന്നു. ശാന്തിലാലിനെ ഇഷ്ടപ്പെട്ടു.Sushen :: സുഷേണന്https://www.blogger.com/profile/12928319623347417671noreply@blogger.comtag:blogger.com,1999:blog-17670028.post-69667768069045438082007-03-28T19:30:00.000+04:002007-03-28T19:30:00.000+04:00ദേവേട്ടാ,കഥ നന്നായി. അതിജീവനം ഒരു സത്യമാണല്ലോ. അടി...ദേവേട്ടാ,
കഥ നന്നായി. അതിജീവനം ഒരു സത്യമാണല്ലോ. അടിസ്ഥാനപരമായ ആവശ്യം. അതിന് മുകളില്‍ വരും മറ്റെന്തെങ്കിലും എന്ന് തോന്നിയിട്ടില്ല, പുസ്തകത്തില്‍ വായിക്കാന്‍ സംഭവം രസമാണെങ്കിലും.Anonymoushttps://www.blogger.com/profile/17725371099297159673noreply@blogger.comtag:blogger.com,1999:blog-17670028.post-47169286500768436532007-03-28T18:22:00.000+04:002007-03-28T18:22:00.000+04:00ജനിച്ചതും വളര്‍ന്നതും ഏലൂര്‍ എന്ന വ്യവസായമേഖലയോട്...ജനിച്ചതും വളര്‍ന്നതും ഏലൂര്‍ എന്ന വ്യവസായമേഖലയോട് ചേര്‍ന്നുള്ള ഒരു പ്രദേശത്തായത് കൊണ്ട് വ്യവസായങ്ങള്‍ തകരുന്നതും പച്ച പിടിക്കുന്നതും.....അതിനനുസരിച്ച് ഈ പ്രദേശങ്ങളിലെ ജനങ്ങള്‍ക്കു വരുന്ന മാറ്റവുമൊക്കെ ഞാന്‍ കണ്ടിട്ടുണ്ട്.എന്റെ തൊഴിലും ഈ മേഖലയില്‍ ആയതു കൊണ്ട് തൊഴിലാളി സമരങ്ങളും...അടച്ചുപൂട്ടലുകളും ട്രേഡ് യൂണിയനുകളും...എല്ലാം ജീവിതത്തിന്റെ ഒരു ഭാഗമാണു എനിക്ക്.... കേരളത്തിലെങ്കിലും.അതു കൊണ്ട് തന്നെ കഥയുടെ ഫീലിങ്ങ്സിനോട് ചേര്‍ന്നു നില്ക്കാന് കഴിഞ്ഞു.

പിന്നെ എഴുത്തുകാരന് നല്ല കയ്യടക്കം പുലര്‍ത്തിയിരിക്കുന്നു എന്നു പറയാതെ വയ്യ.ഓടയിലൂടെ ഒഴുകുന്ന പുതിയ വിഷം ഉണക്കികളയുന്നത് മരങ്ങളെ മാത്രമല്ലാ......ഇവിടെ നേരത്തേ ഉണ്ടായിരുന്ന..അല്ലെങ്കില്‍ ഇപ്പോഴും നിലനില്ക്കേണ്ട ഒരു ജീവിതരീതിയെ തന്നെയാണു.....

ദേവേട്ടാ...നന്നായി......sandozhttps://www.blogger.com/profile/07986985766042788628noreply@blogger.comtag:blogger.com,1999:blog-17670028.post-4666763652135688042007-03-28T17:48:00.000+04:002007-03-28T17:48:00.000+04:00This comment has been removed by the author.ജ്യോതിര്‍മയി /ज्योतिर्मयीhttps://www.blogger.com/profile/08344331600801185229noreply@blogger.comtag:blogger.com,1999:blog-17670028.post-69526084186653719402007-03-28T17:22:00.000+04:002007-03-28T17:22:00.000+04:00ഞങ്ങളുടെ കമ്പനി നടത്തിയ ഒരു സൗജന്യ ക്യാമ്പില്‍ പരി...ഞങ്ങളുടെ കമ്പനി നടത്തിയ ഒരു സൗജന്യ ക്യാമ്പില്‍ പരിശോധന നടത്തിയ ശേഷം വായനക്കുപയോഗിക്കാവുന്ന കണ്ണട ഇന്നു സൗജന്യമായി കൊടുത്തപ്പോള്‍ അതിന് ദൂരക്കാഴ്ച്ചക്കുള്ളതും കൂടി ചേര്‍ത്ത ലെന്സല്ലാത്തതിനുള്ള അധിക്ഷേപവും കേട്ട് കണ്ണട തിരികെ തന്നത് പെട്ടിയില്‍ വെച്ച ഗതികേടില്‍ ഇരിക്കുമ്പോഴാണ് ദേവന്റെ ഈ എഴുത്ത്.
ദേവാ ഈശ്വരോ രക്ഷതുഇന്ഡ്യാഹെറിറ്റേജ്:Indiaheritagehttps://www.blogger.com/profile/11106301683748436015noreply@blogger.comtag:blogger.com,1999:blog-17670028.post-74711690832018663022007-03-28T17:12:00.000+04:002007-03-28T17:12:00.000+04:00കഥ അതിന്റെ വഴിക്കു പോട്ടെ.. തികച്ചും ഓഫ് ആയ കാര്യമ...കഥ അതിന്റെ വഴിക്കു പോട്ടെ.. തികച്ചും ഓഫ് ആയ കാര്യമാണ് ഇതു വായിച്ചപ്പോള്‍ എന്റെ മനസ്സിലൂടെ ഓടിയത്. ദിനേശ് ബീഡിയും, തിരുവേപ്പതി മില്ലും.. ദിനേശ് എത്രകാലം പോകുമെന്നറിയില്ല, വൈവിധ്യവല്‍ക്കരണത്തിന്റെ പേരില്‍ കെട്ടിയിട്ട സോഫ്റ്റ്വെയര് പാര്‍ക്കും എ/സി വിവാഹ മണ്ഡപവും തൊഴിലാളികളെ കൊഞ്ഞനംകുത്തുന്നു. ഒരു പൈസ പോലും തൊഴിലാളികള്‍ക്കു നല്‍കാതെ തിരുവേപ്പതിപൂട്ടി മുതലാളി സ്ഥലം വിട്ടു, നിരവധിപേര്‍ ആത്മഹത്യ ചെയ്തു, അതിനു വയ്യാത്തവര്‍ മരിച്ചൂ ജീവിക്കുന്നു. ആ കമ്പനിയും സ്ഥലവും ലേലത്തിനു വച്ചപ്പോള്‍ എടുത്തത് സി.പി.എമ്മായിരുന്നു, 4 കോടി രൂപയ്ക്ക്... നായനാര്‍ മെമ്മൊറിയല്‍ റിസര്‍ച്ച് സെന്ററ് തുടങ്ങാന്‍... എഴുതാതീരിക്കാന് പറ്റിയില്ല... തെറ്റെങ്കില്‍ പൊറുക്കുക....കണ്ണൂരാന്‍ - KANNURANhttps://www.blogger.com/profile/16205722911617565144noreply@blogger.comtag:blogger.com,1999:blog-17670028.post-51682268311591734462007-03-28T17:03:00.000+04:002007-03-28T17:03:00.000+04:00സാറൊരു ചെറിയ സ്ഥാപനം തുടങ്ങൂ, ഞാനവിടെ ജോലിക്കു വരാ...സാറൊരു ചെറിയ സ്ഥാപനം തുടങ്ങൂ, ഞാനവിടെ ജോലിക്കു വരാം. അതു വളര്‍ന്ന് വലുതായിക്കഴിഞ്ഞ് അവിടത്തുകാരെ കൂട്ടി ഞാന്‍ സാറിന്റെ കാര്‍ വഴിയില്‍ തടഞ്ഞ് മുദ്രാവാക്യം മുഴക്കും, ഹിന്ദിയില്‍" - മൂന്നാലു ദിവസമായി തേങ്ങ ഉടക്കാണ്ട് കൈ തരിക്കുന്നുകുറുമാന്https://www.blogger.com/profile/04563737302498989296noreply@blogger.comtag:blogger.com,1999:blog-17670028.post-25715958963517714032007-03-28T16:55:00.001+04:002007-03-28T16:55:00.001+04:00ദാ കഥ. എഴുതിയശേഷം വായിച്ചുനോക്കുന്നതിനു മുന്നേ പഴയ...ദാ കഥ. എഴുതിയശേഷം വായിച്ചുനോക്കുന്നതിനു മുന്നേ പഴയ കമന്റുകളൊന്നോടിച്ചു നോക്കി ചില്ലറ മാറ്റം വരുത്തി. വിഷ്ണുമാഷിന്റെ കമന്റ് കണ്ട് പീറ്റര്‍ ഡ്രക്കറെയും ഏംഗത്സിനെയും കഥയില്‍ നിന്നും അടിച്ചോടിച്ചു. മാഗ്നിയുടെ കമന്റിന് പടി നീളവും കൂട്ടി.

തിരുത്തിനെത്തിരുത്തിയതിലും കര്‍ശ്ശനമായി തന്നെ നിങ്ങള്‍ ഇതിനു ക്വാളിറ്റി ചെക്ക് നടത്തുമെന്ന അതിമോഹം പ്രകടിപ്പിച്ചു ഞാന്‍ ഇതാ പരിവര്‍ത്തം നടത്തുന്നു.ദേവന്https://www.blogger.com/profile/14898390206474616712noreply@blogger.com