
തൊട്ടാവാടിപ്പൂവ്

നാടന്‍ റോസാപ്പൂ

പാലപ്പൂവ്

കാളപ്പൂവ്

പേരറിയില്ലാത്തൊരു മഞ്ഞപ്പൂവ്

എരിക്ക്

പൂച്ചമരം (അന്യം നിന്നോ ഈ സുന്ദരന്‍ ചെടി?)

ലവലോലിക്കായ

നീര്‍മുത്ത് ചൂടിയ ചെമ്പനീര്‍ ചാമ്പക്ക (ഇതു വിദ്യ ക്ലിക്കിയ ഫോട്ടോ)

കൊല്ലത്ത് ഇത് തെറ്റിപ്പഴം തുളസിയുടെ നാട്ടില്‍ ചെക്കിപ്പഴം

എന്നും ഈ കണിയെല്ലാം ഒരുക്കി നാടു കാത്തിരിക്കുമ്പോള്‍ ഞാന്‍ ഇവിടെ എതിവശത്തെ ഫ്ലാറ്റിന്റെ ജനാലയില്‍ അഴയടിച്ച് ഉണക്കാന്‍ വിരിച്ച ബഹുവര്‍ണ്ണ കൌപീനങ്ങളുടെ തോരണം കണ്ട് എന്റെ ദിനം തുടങ്ങുന്നു...
(ഞെക്കിത്തുറക്കല്‍ ഫോര്‍മാറ്റിലാക്കി ഈപടങ്ങള്‍ ഞാന്‍ നൊവാള്‍ജിയയുടെ രാജാവ് തുളസിക്ക് ഡെഡിക്കേറ്റ് ചെയ്യുന്നു)