April 02, 2006

വക്കാരിജയം

സ്റ്റാര്‍ട്ട്‌ ഠോ!!
Image hosting by Photobucket

സീനിയര്‍ കൊമ്പനാനനകളുടെ അണ്ണാക്കില്‍ പട്ടതള്ളിയോട്ട മത്സരത്തില്‍ അഞ്ചാമത്തെ ട്രാക്കിലോടുന്ന വക്കാരിമഷ്ടാ ഒന്നാം സ്ഥാനത്തേക്ക്‌!
Image hosting by Photobucket




പൂജപ്പുരയമ്പലത്തിലെ കാവടി

ന്ന
ലിങ്കില്‍ ഈ എഴുന്നെള്ളത്തിന്റെ ബാക്കി ചിത്രങ്ങളുണ്ട്‌ ( ഭാരം കൂടിയ പോസ്റ്റാണത്‌, ബ്രോഡ്‌ ബാന്‍ഡില്ലെങ്കില്‍ ബുദ്ധിമുട്ടും. ട്രാവലേജന്‍സിയിലെവിടെയോ പടമായിരിക്കുന്ന രണ്ടാനേക്കണ്ടു നൊവാള്‍ജിക്ക്‌ ആയ പെരിങ്ങോടനു്‌ ഈ പോസ്റ്റ്‌ സമര്‍പ്പിക്കുന്നു. (ആനയോട്ടമെന്നു വെറുതേ എഴുതിയതാണേ, ഇതൊരു മത്സരമായിരുന്നില്ല)




4 comments:

nalan::നളന്‍ said...

വക്കാരീ..അഭിനന്ദനങ്ങള്‍!

Kalesh Kumar said...

അല്ല ബൂലോഗരേ, ഞാന്‍ അറിയാന്‍ മേലാഞ്ഞ് ചോദിക്കുവാ. എല്ലാരും കൂടെ വക്കാരീടെ പെടലിക്ക് കയറുന്നതെന്തിനാ?? ഒരു ആനയെ വരയ്ക്കാന്‍ ശ്രമിച്ചത് ഒരു മഹാപാപമാണോ? ചാഞ്ഞു നില്‍ക്കുന്ന കൊമ്പേലല്ലേ കയറി സര്‍ക്കസ്സ് കാണിക്കാ‍ന്‍ പറ്റൂ!
പാവം വക്കാരി!

myexperimentsandme said...

കലേഷേഏഏഏഏഏഏഏ

ഞാന്‍ ഇടയുമേ......... ദേ എന്നെ നോക്ക്. എത്രപേരുണ്ട് എന്റെ പിടലിയില്‍? വെറും ഒരാള്‍...അല്ലേലും ആനേം ആനേം തമ്മില്‍ ചേരൂല്ല.. കലേഷിന്റത്രേം വരീല്ലെങ്കിലും എനിക്കുമില്ലെ സ്വല്പം വണ്ണമൊക്കെ... എന്നിട്ടെന്തേ എന്നെയിങ്ങനെ... ഞാന്‍ പാവമല്ലേ

എനിക്കെന്ത് ഗ്ലാമറാന്ന് നോക്കിക്കേ കലേഷേ... കുളികഴിഞ്ഞിട്ട് ഒന്നുമിടാതിങ്ങ്‌ട് ഓടിവന്നതല്ലേ ഞാന്‍.. സുന്ദരന്‍ :)

Anupama said...

entha ammava ithu..
ezhuthum vayanayum ellam maranno!!
ellam photos mathram..