April 14, 2006

വിഷുദിനാശംസകള്‍!

Image hosting by Photobucket

കണിയൊരുങ്ങി കൂട്ടുകാരേ, എല്ലാവര്‍ക്കും ഞങ്ങളുടെ വിഷുദിനാശംസകള്‍! ബിലേറ്റഡ് നബിദിനാശംസകള്‍ അഡ്വാന്‍സ് ഈസ്റ്റര്‍ ആശംസകള്‍, നാളെ സദ്യ, മറ്റന്നാള്‍ റെസ്റ്റ് അടുത്ത ദിവസം ഈസ്റ്റര്‍ നോമ്പുതുറ.. ഫെസ്റ്റിവല്‍ സീസണ്‍ കീജെയ്.

8 comments:

Anupama said...

വിഷുദിനാശംസകള്‍. തമിഴ്‌ പുത്തണ്ടുവാഴ്ത്തുക്കള്‍. കൂമന്‍പള്ളിയില്‍ കണിയൊരുങ്ങി. virtual കാരണവരോട്‌ real കാരണവര്‍ photo തിരികെ ചോദിച്ചു :-)

Neelan said...

ചീവലവെരപ്പാണ്ടി വീരപ്പാണ്ടി കോട്ടയിലെ കട്ടബൊമ്മന്മാര്‍ക്കു വിഷുദിനാശംസകള്‍.......കൈനീട്ടം കിട്ടിയില്ല കെട്ടൊ..സൂങ്ങ്ല് തന്യേ?

ദേവന്‍ said...

വിഷുദിനാശംസകള്‍ നീലന്‍ & നീലി. കൈ നീട്ടം എത്തിക്കാന്‍‍ ആ വക്കാരിയും അയലോത്തെ സക്കൂറ മൂട്ടില്‍ വീട്ടിലെ സക്കീറും കൂടി അങ്ങോട്ടു വരും.
(പൂച്ചക്കുട്ടിടെ ആശംസ പുതിയ ബ്ലോഗ്ഗിലിട്ടു)

prapra said...

ദേവേട്ടനും കുടുംബത്തിനും സ്നേഹം നിറഞ്ഞ വിഷു ആശംസകള്‍.

Unknown said...

വീണ്ടും കണിയൊരുക്കിയതല്ലേ ഇവിടെയും വിഷു ഈസ്റ്റര്‍ ആശംസകള്‍..

nalan::നളന്‍ said...

ദേവീദേവന്മാര്‍ക്കു് വിഷു ഈസ്റ്റര്‍ ആശംസകള്‍..

Sapna Anu B.George said...

മന‍സ്സില്‍ നിറയെ കണിക്കൊന്നകള്‍ വിരിയിച്ചുകൊണ്ടു‍
വീണ്ടും വിഷു വരവായി,
കൈ നിറയെ കൈനീട്ടവും
മനം നിറയെ മധുരസ്മരണകളും ലഭിക്കട്ടെ.
എന്റെ ദു:ഖവെള്ളിയാഴ്ച പള്ളിയും,കഞ്ഞികുടിയും കഴിഞ്ഞപ്പോള്‍ താമസിച്ചുപോയി ‍എങ്കിലും,ബുലോകത്തെ എല്ലാവര്‍ക്കും എന്റെ വിഷു ആശംസകള്‍‍

ദേവന്‍ said...

സ്വപ്നമേ പുലര്‍കാലവന്ദനം
(ബാക്കി ആശംസകള്‍ വഴിയേ ഇടാം, ഒരു ഫോട്ടോ കൂടെ ഏടുത്തോട്ടെ)

ഇന്‍ ദി മീന്‍ വയല്‍, ഇന്നലെ ഒരു കൂട്ടുകാരനെ വിളിച്ചപ്പോള്‍ ദുഖ: വെള്ളിയാഴ്ച്ചക്കഞ്ഞി കുടിക്കുന്നെന്നും വേറൊരാളിനെ വിളിച്ചപ്പോള്‍ ഒന്നും കഴിച്ചില്ലാ ദുഖ വെള്ളിയേകാദശി ആണെന്നും പറഞ്ഞു. ദേശവത്യാസമല്ല കാരണം- രണ്ടുപേരും കൊല്ലത്തുകാര്‍. രണ്ടു തരം നൊയമ്പും ആകാമോ? ആരെങ്കിലും വിശദീകരിക്കാമോ?