Subscribe to:
Post Comments (Atom)
Contents of this blog are copyrighted by the author. Any form of reproduction & circulation of the text or photographs published in this blog, unless done with the explicit and specific consent of the author will be deemed as content theft.
15 comments:
എല്ലാവര്ക്കും ഈസ്റ്റര്‍ ആശംസകള്‍ നേരുന്നു!
ഈസ്റ്റര്‍ ആശംസകള്‍...
ഈസ്റ്റര്‍ ആശംസകള്‍...
രാജേഷ് വര്‍മ്മക്കും
ഉമേഷിനും
സിബുവിനും
വിശ്വപ്രഭക്കും
കെവിനും
പെരിങ്ങോടനും
സൂവിനും
കിരണ്‍ തോമസിനും
"അമ്മയറിയാന്‍" എഴുതുന്ന അജ്ഞാത സുഹൃത്തിനും
മഞ്ജിത്തിനും കുട്ട്യേടത്തിക്കും
നളനും
അരുണിനും
അദിത്യനും
ശനിയനും
ആരിഫിനും
കുടസ്നേഹിതനും
ബാലേന്ദുവിനും
വക്കാരിമഷ്ടാക്കും
അനീസിനും
ചന്ദ്രേട്ടനും
എവൂരാനും
കണ്ണനും
തുളസിക്കും
ജോഗുവേരക്കും
ജീ വീ ക്കും
കണക്കനും
കണ്ണനുണ്ണിമാര്ക്കും അനിലിനും സുധക്കും
കല്ലേച്ചിക്കും
ആന്റണി ഡെയിനിനും
കീരിക്കാടനും
ബിനോയി മാത്യൂവിനും
കുഞ്ഞനും
വിശാലനും സ്നേഹസാന്ദ്രമാര്ക്കും
ക്ഷുരകനും
ഗന്ധര്വ്വര്ക്കും
ഗൃഹാതുരനും
പ്രേക്ഷകനും
ചാത്തുണ്ണിക്കും
കണ്ണൂസിനും
പോളിനും
ഇബ്രുവിനും
രതിപ്രിയക്കും
ചേതനക്കും
അസുരവിത്തിനും
ജയനും
ജിത്തുവിനും
നദീറിനും
തടിയനും
തണുപ്പനും
തത്തമംഗലത്തിനും
കുമാറിനും
നക്സലിസം.
സിദ്ധാര്‍ത്ഥനും
സൂഫിക്കും
സ്വാര്‍ത്ഥനും
പുല്ലൂരാനും
ആക്റ്റീവോയിഡിനും
സീയെസ്സിനും
ഭക്തനും
മര്‍ത്യനും
മരപ്പട്ടിക്കും
സണ്ണിക്കും
മഴനൂലുകള്‍ക്കും
ക്രിസ്രെയിന്സിനും
പ്രാപ്രക്കും
മഗുവിനും
സമീറിനും
രേഷ്മക്കും
കാവ്യനര്ത്തകിക്കും
അരവിന്ദിനും
യാത്രാമൊഴിക്കും
രാത്രിഞ്ചരനും
ഋ എന്ന മഴക്കാരനും
റോക്സിക്കും
സലിലിനും
വള്ളുവനാടനും
സുനിലിനും
പാപ്പാനും
ബെന്നിക്കും
അലനും
അനീഷിനും
ശലഭത്തിനും
സന്തോഷിനും
സന്തോഷ് പിള്ളക്കും
സാക്ഷിക്കും
കലേഷിനും
സാഗരത്തിനും
സുരേഷിനും
സപ്നക്കും
സാദിക്കിനും
മുജീബിനും
ഹരിക്കും
ദുര്‍ഗ്ഗക്കും
കുട്ടപ്പായിക്കും
പ്രിയന് വെള്ളാനിക്കും
തുഷാരത്തിലെ 57 കൂട്ടുകാര്‍ക്കും
സുനില്‍ കൃഷ്ണനും
ഈ ലിസ്റ്റിംഗ് സ്റ്റൈല്‍ ക്രെഡിറ്റ് ഹോള്‍ഡര്‍ അതുല്യക്കും
ഇതെഴുതാന്‍ എനിക്കു പേരുകള്‍ എടുത്തു തന്ന
ബ്ലോഗ്ഗ് റോളര്മാര് മനോജിനും ശ്രീജിത്തിനും
ബ്ലോഗ്ഗില്ലാപ്പൈതങ്ങള് ബിന്ദുവിനും അചിന്ത്യക്കും ജ്യോതിഷിനും
മ്മടെ മുറ്റത്തൂന്നു ബ്ലോഗുന്ന പൂച്ചക്കുട്ടിക്കും
ഞാന്‍ അറിയാതെ വിട്ടുപോയവര്‍ക്കും
ഓരോരുത്തരുടെയും കുടുംബാങ്ങങ്ങള്‍ക്കും
ഞങ്ങളുടെ ഈസ്റ്റര്‍ ആശംസകള്‍!
എന്റെ ദൈവമേ.... ഈ ദേവേട്ടനെ സമ്മതിക്കണം.
ഈസ്റ്റര്‍ ആശംസകള്‍!
ഈസ്റ്റര്‍ ആശംസകള്‍!
ഈസ്റ്റര്‍ ആശംസകള്‍!
ദേവേട്ടാ, ഒന്ന് ശ്വാസം വിട്!
ഒറ്റ ശ്വാസത്തില്‍ ഇത്രേം പേരുടെ പേര് പറഞ്ഞതല്ലേ?
ആശംസകള്‍!
ദുര്‍ഗ്ഗക്കും
....ദേ... ഞായറാഴ്ചയായ്ത് കൊണ്ട് ഉമേഷന് മാഷിനു അവധിയാ... അല്ലെങ്കില്‍.......
ഈസ്റ്റര്‍ ആശംസ അങ്ങോടും ദേവാ. വിഷുവിനു തന്ന ഡ്രാഫ്റ്റ് മാറില്ലാന്ന് ബാങ്ക് പറഞ്ഞു. എന്നെങ്കിലും കാണാന്‍ യോഗമുണ്ടെങ്കില്‍ രണ്ട് ഗാന്ധിയേ തരൂട്ടോ. നാട്ടിപോകുമ്പോ എയര്‍പ്പോട്ടീന്ന് റ്റാക്സീകൂലിയാവൂലോ...
തള്ളേ... ലവന് പുലി തന്നെ... എന്റെയും ആശംസകള്‍..
ദേവരാഗത്തിന് തിരിച്ചു, പിന്നെ എല്ലാ ബൂലോഗര്‍ക്കും ഞങ്ങളുടെയും ഈസ്റ്റര്‍ ആശംസകള്‍.
--
‘സ്വര്‍ഗ്ഗത്തിലേ പോലെ ഭൂമിയിലും ആകേണമേ..‘ എന്ന് പ്രാര്‍ത്ഥിച്ച ഭാര്യയോട് പണ്ട് പ്രാത്ഥനയുടേ ഇടക്ക് പൈലേട്ടന് പറഞ്ഞത്രേ ‘നീ നടക്കണ കാര്യം വല്ലതും പ്രാത്ഥിക്കടീ ഇവളേ..എന്ന്’.
ദേവനും ദേവന് പറഞ്ഞ എല്ലാവര്ക്കും അതുല്യ പറഞ്ഞ “ദുര്‍ഗ്ഗയ്ക്കും” പിന്നെ അനോണികളായി ഇടയ്ക്കിടയ്ക്കു വന്നു് നമ്മുടെ ബോറടി മാറ്റുന്ന അജ്ഞാതര്‍ക്കും ഈസ്റ്റര്‍ ആശംസകള്‍!
ദേവ്ജീ...ദേ....വ്ജീ
വയറ്റില്‍ ബിരിയാണി, ചിക്കെന്‍, പൂരി, ബീഫ് കറി, പിന്നെ എല്ലാം കൂടെ ഒന്നു ബൈന്‍ഡ് ചെയ്യാന്‍ സിംഗിള്‍ മാള്‍ട്ട് 3 പെഗ്ഗ്.
ഞാന്‍ ഹാപ്പി.
അപ്പോ എല്ലാര്ക്കും ഹാപ്പി ഈസ്റ്റര്‍! :-)
(ഈ കണ്ടീഷനില്‍ വേര്‍ഡ് വേരിഫിക്കേഷന്..ഒരു പരീക്ഷണമാണേ!)
ദേവേട്ടാ, ഹാപ്പി ഈസ്റ്റര്‍
അതൊരു ഒന്നൊന്നര ലിസ്റ്റായിണ്ടിഷ്ട്ടാ...
.:: അവന്റെ രാജ്യം വരാന്‍ നമുക്കാ നാമം വാഴ്ത്തിടാം ::.
"AMEN"!!
PS:Belated wishes!
ചെക്കി പഴം ദൂരെ പിടിച്ച് കൊതിപ്പിച്ചു. പറിക്കാനൊന്നുമല്ല, ഒന്നടുത്ത് ചെന്ന് ബക്കറ്റില്‍ വേറേം പഴങ്ങളൊക്കെ ഉണ്ടോന്ന് നോക്കാന്‍ ചെന്നത.അപ്പോ അതടാ , ബക്കറ്റിന് പൂട്ടൊക്കെ ഇട്ട് പുട്ടിയിരിക്കുന്നു. അനീതി ...അനീതി.
Post a Comment