June 15, 2006

അഷ്ടമുടിക്കാഴ്ച്ചകള്‍ - 4


അഷ്ടമുടി ബോട്ടു ജട്ടിയിലെ തെങ്ങിന്‍ കുറ്റി. ആലിന്‍ തൈ മുളച്ചത്‌ മാത്രം അതിനൊരു തണലായി.


കാഴ്ച്ചകള്‍ ഇതുവരെ:
ദേവരാഗം: അഷ്ടമുടിക്കാഴ്ച്ചകള്‍ - 3
ദേവരാഗം: അഷ്ടമുടിക്കാഴ്ച്ചകള്‍ - 2
ദേവരാഗം: അഷ്ടമുടിക്കാഴ്ച്ചകള്‍ - 1

3 comments:

Kalesh Kumar said...

ഈ സ്ഥലമെനിക്ക് അറിയാല്ലോ!

JK Vijayakumar said...

എന്നെ മറന്നു പോയോ?
എനിക്കും ഒരു ചെറിയ നൊസ്റ്റാള്‍ജിയ.

കാഞ്ഞിരോട്ട്‌ കായലിന്‍റ്റെ
പടം വല്ലതും കൈവശം ഉണ്ടോ?

വള്ളത്തില്‍ക്കേറി അക്കരെപ്പോയി വാറ്റു വാങ്ങി, വള്ളത്തില്‍ വച്ചു തന്നെ തപ്പിയതോര്‍മ്മവരുന്നു.

നോവാള്‍ജിയ!
വാറ്റ്‌ നോവാള്‍ജിയ!!
ആയുരാരോഗ്യ നോവാള്‍ജിയ!!!

ദേവന്‍ said...

അറിയണമല്ലോ കലേഷേ. ഇതിന്റെ മറുകരയല്ലേ ലത്‌. ഏത്‌?

കുഞ്ചു ഡോക്റ്ററേ
കാഞ്ഞിരോട്‌ പള്ളി അപ്രം ഇപ്രം ഏരിയകള്‍ കല്ലട ഒക്കെ ഉണ്ടെങ്കിലും കായല്‍ ഇല്ല. കുതിര മുനമ്പ്‌ (അറിയാമല്ലോ?) "സൂര്യോദയം കണ്ടിട്ടില്ലാത്തയാള്‍ കുണ്ടറക്കാരന്‍ അല്ലെടേ" എന്ന് ഒരു കാഞ്ഞിരോടന്‍ പറഞ്ഞപ്പോള്‍ മുതല്‍ അവിടെ പോകാന്‍ പ്ലാന്‍ ഇട്ടതാ, നടന്നില്ല.

(വാറ്റ്‌ നോവാള്‍ജിയ= പടപ്പക്കര, കുമ്പളം കൊടുവിള നോവാള്‍ജിയ!!)