March 02, 2006

കുഞ്ഞുകളി

7 comments:

കണ്ണൂസ്‌ said...

:-)

Kalesh Kumar said...

ദേവോ, എവിടുന്നു കിട്ടി ഈ പടം?
തമാശ തന്നെ!

ദേവന്‍ said...

ഞാനെടുത്തതാ കലേഷേ. സ്ഥലം തൃപ്പൂണിത്തുറ

Sreejith K. said...

തൃപ്പുണിത്തുറ പഴയ ബസ്സ്‌സ്റ്റാന്റിന്റെ അടുത്താണോ ഇതു? പണ്ടെപ്പോഴോ കണ്ടത് പോലെ ഒരോര്‍മ്മ.

viswaprabha വിശ്വപ്രഭ said...

എല്ലാം കൂടി ആകെ ഒരു പേഡിയാ ട്രിക്സ് ലുക്കുണ്ടല്ലോ!


എന്നാലും ഇത്ര കുഞ്ഞിലേ....!

സൂഫി said...

കുഞ്ഞൂഞ്ഞു ഭാഗവതരും, കുഞ്ഞിക്കുട്ടന്‍ തമ്പുരാനും ഉള്ള നമ്മുടെ നാട്ടില് ഒരു കുഞ്ഞന്‍ വൈദ്യരു കൂടി ഇരിക്കട്ടെ… എന്റെ നാട്ടിലെ ഒരു അപ്പൂപ്പന്റെ പേരായിരുന്നു ‘കുഞ്ഞന്‍ കുഞ്ഞന്‍‘
ഭാഗ്യം വൈദ്യരു എലക്ഷനു നിന്നിരുന്നെങ്കില് എം. പി. കുഞ്ഞന്‍ വൈദ്യറ് എം.പി എന്നു ബോഡ് തൂക്കേണ്ടി വന്നേനെ :)

ദേവന്‍ said...

ഐവ! അതു തന്നെ ശ്രീജിത്തേ കുഞ്ഞന്‍ വൈദ്യരുടെ കുഞ്ഞു സ്മാരക കുഞ്ഞാശുപത്രി (പൊന്നു വൈദ്യരേ എന്റെ ബ്ലോഗ്ഗെങ്ങാനും കാണുകയാണെങ്കില്‍ പൊറുക്കണേ)


അങ്ങനെ ഒരു എം പി ഇപ്പോഴേ ഉണ്ടല്ലോ സൂഫി, എം പി വീരേന്ദ്രകുമാര്‍.