December 19, 2005

ആശംസകള്‍

Image hosted by Photobucket.com
ഏവര്‍ക്കും ഉല്ലാസഭരിതമായൊരു ക്രിസ്തുമസും ഐശ്വര്യവത്തും സമാധാനപൂര്‍ണ്ണവുമായൊരു നവവര്‍ഷവും ആശംസിക്കുന്നു.

5 comments:

രാജീവ് സാക്ഷി | Rajeev Sakshi said...

ആശംസകള്‍!!

വര്‍ണ്ണമേഘങ്ങള്‍ said...

very same to you..!

Adithyan said...

ക്രിസ്തുമസിനു അല്പം താമസിച്ചു പോയി... എന്നാലും ന്യൂഇയറിനു സമയം ഉണ്ട്‌...

ഏതായാലും വന്നതല്ലെ, രണ്ടും ഓരോന്നിരിക്കട്ടെ....

വര്‍ണ്ണമേഘങ്ങള്‍ said...

ഉഗ്രൻ പുതുവത്സരാശംസകൾ...!

Anonymous said...

അർത്ഥരഹിതമായ സമയക്കെട്ടുകൾക്കിപ്പുറം നിന്നു കൊണ്ട്...
ആശംസകളുടെ ഇടക്കു ഇതൊന്നു കൂടി...
ഏറ്റാനുള്ള ചുമടുകൾക്കേറ്റ ചുമലുകൾ ഉണ്ടാകട്ടെ,
വേദനകളുടെ ഇടയിലും അതൊക്കെ വേഗം പോകുന്നവയാണെന്ന തിരിച്ചറിവുണ്ടാവട്ടെ,
പൊന്നുമക്കളുടെ പാൽപ്പുഞ്ജിരിയിൽ അനുഭവങ്ങളുടെ നീലവിഷം തീണ്ടാതിരിക്കട്ടെ,
സ്നേഹവും, ശാന്തിയും , സമാധാനവും ...ഒരുപാട്...ഒരുപാടൊരുപാട്...