ഇത്തവണ ദത്തനും ഓണമുണ്ട്. അവന് ഉടുത്തു ഒരു ഓണമുണ്ട്. എന്നിട്ട് ഇരുന്നു ഓണമുണ്ടു.
![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgZdEpPx0emwb3Asjh_27F6zKxay3iyNjjqfxVjy4sd7BpE8CLJtqoE_DL-8Bmkspd2EXc2JH4RQXb8c7W-GV-FTeoeAzTQh4FMgHbu0bTKjgn6P4x7SsAAQa8AnRvSfgh_eOR7oA/s400/onam1+(1015+x+1080).jpg)
![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhI2XjuEBuaUFX9fDiCJ8G4danOOKHG6TB3XpsiW5XRf2i4uNHNztF5QQBYX3uL0kskHPqlWaFS953VdkYg5iKTxMypC0Q5bUiNtgawca1la74or1kB64WEN8teDL-ImT4xgseMvA/s400/onam2+(774+x+741).jpg)
സദ്യ പക്ഷേ അവനു ഇഗ്ഗിന്റെ അത്ര രുചിച്ചില്ല. ക്ഷമിക്കുമോ? ഹേയ്! ഇലയും കീറി എഴിച്ചു പെയ്യ്!
![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgRuN84T_LcV6DA48gqMRkYi40UiSXMyKuMN37h8uX3F5qrLJyEOlCkTiE3Vn1fGpR6Ap9NqCQMHSXPMCQGwcAq8YxlIbTTeOjwbWSltqMYIBJkM59sFcMzGSoVYSuIgMYTi6KpgQ/s400/onam3+(844+x+658).jpg)
Contents of this blog are copyrighted by the author. Any form of reproduction & circulation of the text or photographs published in this blog, unless done with the explicit and specific consent of the author will be deemed as content theft.