നമസ്കാരം കൂട്ടുകാരേ.
എന്നെ ഇങ്ങോട്ടു കൈപിടിച്ചു കയറ്റിയവര്‍ക്കും കയ്യടിച്ചു സ്വീകരിച്ചവര്‍ക്കും പരിചയപെട്ടവര്ക്കും പരിചയപ്പെട്ടുകൊണ്ടിരിക്കുന്നവര്ക്കും ഇനി പരിചയപ്പെടാന്‍
പോകുന്നവര്‍ക്കും എന്‍ അന്‍പു കൂപ്പുകൈ. പെട്ടെന്ന് ഇത്രയും ആളുകളെ ഒരുമിച്ചു
പരിചയപ്പെട്ടപ്പോള്‍ ഒരു ആധി... സഭാകമ്പം മാറിവരുന്നേയുള്ളൂ...
പോകുന്നവര്‍ക്കും എന്‍ അന്‍പു കൂപ്പുകൈ. പെട്ടെന്ന് ഇത്രയും ആളുകളെ ഒരുമിച്ചു
പരിചയപ്പെട്ടപ്പോള്‍ ഒരു ആധി... സഭാകമ്പം മാറിവരുന്നേയുള്ളൂ...
8 comments:
സഭാകമ്പത്തിൽ പെട്ടിട്ടാണോ എന്നറിയില്ല പേജിന്റെ അലൈൻമെന്റ് ആകെ തകരാറിലാണല്ലോ സഖാവെ?
കണ്ടോ കണ്ടോ ഞാൻ വന്നപ്പോഴേക്കും, പൂവ്, ചോക്ക്ലേറ്റ്. ആഹാ... എന്തു രസം.
പെരിങ്ങോടാ ഒറ്റയെണ്ണം തൊട്ടുപോകരുത്. മുഴുവൻ എനിക്കാ.
പെരിങ്ങോടനു ചോക്ക്ലേറ്റും പൂവുമൊന്നും വേണ്ടാ സൂ.. വല്ല കള്ളുകളോ ക്വാഴികളോ വേണോന്നു കേട്ടുനോക്കിന്, അന്നരം കാണാം പൈക്യം.
(അലൈന്മെന്റിന്റെ പ്രശ്നം ഇനി ഫയര്ഫോക്സുകാര്ക്കുമാത്രമാണോ? എനിക്ക് ഒരു വത്യാസവും തോന്നുന്നില്ലല്ലോ)
എനിക്കു ഫോട്ടോ ഇഷ്ടമായില്ലാ കെട്ടോ.നന്ദിക്കും സ്വാഗതത്തിനും ഒക്കെ നിലവിളക്കാ നല്ലതു.
സ്വിസ്സ് ചോക്കളേറ്റുകളാണല്ലോ!
തിന്നവൻ ഭാഗ്യവാൻ!
സ്വാഗതം!
ഫോട്ടോ എടുക്കാൻ നിലവിളക്കില്ല എനിക്കു അതുല്യേ.
നിളവിളിക്കൽ മതിയോ പകരം? എന്നാൽ ഞാൻ ശ്രമിക്കാം.
പൂവെല്ലാം കരിഞ്ഞെന്കിലും ചോക്കലേറ്റ് ബാക്കിയുണ്ട് കലേഷേ, നേരേ ദുബായിക്കു പോരുന്നോ?
ഈ പറഞ്ഞത് തന്നെ ഒരു നിലവിളിപോലെ. അപ്പോ ഇനി സഖാവു നിലവിളിച്ചാ സ്തിതി എന്താവും? അലപം ചെവിയുണ്ടോ ഒരു പഞ്ഞിയെടുക്കാൻ?
ക്ഷണിച്ചതിൽ സന്തോഷം, നന്ദി! ഞാൻ ഇന്നലെയും മിനിഞ്ഞാന്നും ദുബൈയിലുണ്ടായിരുന്നു!
എപ്പഴേലും ദുബായിൽ വച്ചോ അല്ലേൽ ഉം അൽ കുവൈനിൽ വച്ചോ ഒക്കെ കാണാം! അപ്പഴ് ആകട്ടെ :)
Post a Comment