March 31, 2006

വര്‍ണ്ണരഹിതര്‍

Image hosting by Photobucket
സാന്ധ്യരാഗാതിരേകത്താല്‍ കണ്ടീലയാരുമന്നാന്ധ്യമാമെന്നംഗുലീരേഖയും ശലഭത്തിന്‍ ചിത്രവും.

നളാ എനിക്കു ഫില്‍റ്ററില്ല.. അതുകൊണ്ട്‌ ഒരു ഫില്‍റ്റര്‍ കാപ്പി കുടിച്ചുകൊണ്ട്‌ ഞാന്‍ ഫോട്ടോഷോപ്പില്‍ ഒരു ഷേഡിടുന്നു- എനിക്കും നിറം വേണം..

4 comments:

അതുല്യ said...

നല്ല വിരലും നഖവും.

നഖത്തിന്റെ നിറത്തിനാണു പ്രശ്നമെങ്കില്‍, ലക്മേടെ ഏതെങ്കിലും ഷേട്‌ ഞാനൊപ്പിയ്കാം. ഈയിടെ മാഗി കുക്കിംഗ്‌ ഷോവില്‍, ആ കൊച്ചമ്മ, പച്ച ക്യൂട്ടക്സ്‌ ഇട്ട്‌ വന്നത്‌ കണ്ടു

Sapna Anu B.George said...

വര്‍ണ്ണപൂരിതമായ ഈ ലോകത്തില്‍
ഈ തവിട്ടുനിറത്തിനിടയിലും
ജീവന്റെ തുടിപ്പില്‍
നാം വീണ്ടും ഒന്നായി,
ജീവനായി.‍

nalan::നളന്‍ said...

ഇവിടെ ഭയങ്കര ചൂടാ..കണ്ണുനീരൊക്കെ നീരാവുന്നതിനു മുന്‍പു തന്നെ ആവിയായി പോവ്വാ ചങ്ങാതീ..
ഹ ഹ ഹ
കൈ മലത്തിയാല്‍ കാണാമായിരുന്നു (ഞാനും കൈ മലത്താം, ഒരു സിമറ്റ്രിയാവുമല്ലോ).
നല്ല ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രം

രാജേഷ് ആർ. വർമ്മ said...

നിശാശലഭങ്ങളുടെ ചിറകുകള്‍ ഭൂതക്കണ്ണാടിയില്‍ക്കൂടി നോക്കിയാല്‍ വളരെ വര്‍ണ്ണശബളമാണെന്നു കേട്ടു. അതു കാണാന്‍ പാവം മനുഷ്യര്‍ക്കു കഴിവില്ല.